"പങ്കാളിത്ത പെൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 9 sources and tagging 3 as dead.) #IABot (v2.0.8
വരി 7:
യു.എസ്സിൽ ധാരാളം പെൻഷൻ ഫണ്ടുകൾ തകരുകയും പാപ്പർ നിയമത്തിൻ കീഴിൽ സംരക്ഷണമാവശ്യപ്പെടുകയും ചെയ്യുന്നു.
===ബ്രിട്ടനിൽ===
2008-നും 2012-നും ഇടയിൽ ബ്രിട്ടനിലെ പെൻഷൻകാർക്ക് അവരുടെ വരുമാനത്തിൽ 20 ശതമാനത്തിന്റെ ഇടിവാണ് പങ്കാളിത്ത പെൻഷൻ സമ്പ്രദായം മൂലം ഉണ്ടായത്. ഇംഗ്ലണ്ടിൽ പെൻഷൻ ഫണ്ടുകളുടെ മോശം പ്രകടനം കാരണം പെൻഷൻ ഫണ്ട് സംരക്ഷണ ആക്ട് കൊണ്ടു വന്നിട്ടുണ്ട്.<ref>http://www.pensionprotectionfund.org.uk/Pages/homepage.aspx</ref><ref>{{cite news|first=ഡോ. ബി. അശോക്‌|last=|title=http://www.mathrubhumi.com/article.php|url=http://www.mathrubhumi.com/article.php|accessdate=26 ജനുവരി 2013|newspaper=മാതൃഭൂമി|date=26 ജനുവരി 2013|archive-date=2014-04-18|archive-url=https://web.archive.org/web/20140418184209/http://www.mathrubhumi.com/article.php|url-status=dead}}</ref>
 
===തെക്കേ അമേരിക്കയിൽ===
വരി 24:
 
===കേരളത്തിൽ===
പുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2013 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകമാക്കുക. നിലവിലെ ജീവനക്കാർക്ക്, ഇപ്പോഴുള്ള പെൻഷൻ സമ്പ്രദായം തുടരും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള '[[ന്യൂ പെൻഷൻ സ്‌കീം]]' (എൻ.പി.എസ്) മാതൃകയിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നടപ്പിലാക്കുന്നത്.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=329623 |title=ആർക്കൈവ് പകർപ്പ് |access-date=2013-01-03 |archive-date=2013-01-03 |archive-url=https://web.archive.org/web/20130103203418/http://www.mathrubhumi.com/story.php?id=329623 |url-status=dead }}</ref>
 
പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയാൽ, അടിസ്ഥാന [[ശമ്പളം|ശമ്പളവും]] [[ക്ഷാമബത്ത|ക്ഷാമബത്തയും]] ചേർന്ന തുകയുടെ പത്തുശതമാനം ഓരോ ജീവനക്കാരിൽ നിന്നും അതത് മാസം സർക്കാർ പിടിക്കും. ഈ തുകയ്ക്ക് തുല്യമായ തുക സർക്കാർ വിഹിതമായി നൽകും. ഇപ്രകാരം സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യാൻ പ്രത്യേക അതോറിറ്റി രൂപവത്കരിക്കും. ഓരോ മാസവും പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേർന്ന സംഖ്യ ജീവനക്കാരൻ വിരമിക്കുമ്പോൾ പെൻഷനായി നൽകും.<ref>{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/1765054/2012-08-10/kerala |title=ആർക്കൈവ് പകർപ്പ് |access-date=2012-08-13 |archive-date=2012-08-13 |archive-url=https://web.archive.org/web/20120813033755/http://www.mathrubhumi.com/online/malayalam/news/story/1765054/2012-08-10/kerala |url-status=dead }}</ref>
2013 ഏപ്രിൽ 1 ന് ശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും വിഹിതം പിടിക്കുകയോ സർക്കാർ വിഹിതം അടക്കുകയോ ചെയ്തില്ല.{{തെളിവ്}}
 
വരി 57:
*പെൻഷൻ ഇല്ലാതാകുന്നതോടെ സിവിൽ സർവ്വീസ് ആകർഷകമല്ലാതാകും. കാര്യശേഷിയുള്ളവരുടെ ലഭ്യത കുറയും.
*ഭാവിയിൽ പെൻഷന് ബുദ്ധിമുട്ട് നേരിട്ടേക്കാം എന്ന ഭയമായിരുന്നു പല ജീവനക്കാരെയും അഴിമതി തുടങ്ങിയ ദുഷ്‌പ്രവണതകളിൽ നിന്നും അകറ്റിയിരുന്നത്. പെൻഷൻ ഓരോരുത്തരുടെയും ബാദ്ധ്യതയായി മാറുമ്പോഴും, അത് തുച്ഛമായ തുകയായി മാറുമ്പോഴും സർവ്വീസിലിരിക്കുമ്പോൾ അഴിമതി നടത്തി പണമുണ്ടാക്കുവാനുള്ള വ്യഗ്രത വർദ്ധിക്കാം.
* പങ്കാളിത്ത പെൻഷൻ പദ്ധതി 2013 ഏപ്രിൽമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്കേ ബാധകമാകൂ എന്നാണ് ഇപ്പോൾ പറയുന്നതെങ്കിലും നിലവിലുള്ള ജീവനക്കാരെയും ഈ പദ്ധതിയിൽ ഭാവിയിൽ ചേർക്കപ്പെട്ടേക്കാം.<ref name="aug21"/> <ref>[http://www.deshabhimani.com/newscontent.php?id=248343 പണിമുടക്ക് തുടങ്ങി] </ref> <ref>[{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/1766865/2012-08-11/kerala |title=പണിമുടക്ക് :മാതൃഭൂമി] |access-date=2013-01-08 |archive-date=2013-01-03 |archive-url=https://web.archive.org/web/20130103151742/http://www.mathrubhumi.com/online/malayalam/news/story/1766865/2012-08-11/kerala |url-status=dead }}</ref>
====പ്രതിഷേധം====
* പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് 2012 ആഗസ്റ്റ് 21ന് സംസ്ഥാന ജീവനക്കാരിലേയും അദ്ധ്യാപകരിലേയും ഒരു വിഭാഗം പണിമുടക്ക് നടത്തി.കേരള എൻ.ജി.ഒ യൂണിയൻ, കെ.എസ്.ടി.എ, കെ.ജി.ഒ.എ എന്നീ സംഘടനകളടങ്ങുന്ന എഫ്.എസ്.ഇ.ടി.ഒ, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി നേതൃത്യം നൽകുന്ന ജോയിന്റ് കൗൺസിൽ, എ.കെ.എസ്.ടി.യു, കെ.ജി.ഒ.എഫ് നേതൃത്വത്തിലാണ് പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.
* പണിമുടക്കിന് സിഐടിയു, എഐടിയുസി, യുടിയുസി, കെപിടിഎ, എൻ.ജി.ഒ. സംഘ്, എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജീവനക്കാർ പണിമുടക്കിയത്. കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി, കെ.എസ്.എസ്.പി.യു (കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ) എന്നീ സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.<ref name="aug21">[http://deshabhimani.com/newscontent.php?id=191462 21ലെ പണിമുടക്ക് വിജയിപ്പിക്കുക: സിഐടിയു, എഐടിയുസി, യുടിയുസി, ദേശാഭിമാനി ഓൺലൈൻ]</ref> <ref>{{Cite web |url=http://www.kasaragod.com/news_details.php?CAT=1&NEWSID=77218 |title=ആർക്കൈവ് പകർപ്പ് |access-date=2013-01-08 |archive-date=2013-01-20 |archive-url=https://web.archive.org/web/20130120090932/http://kasaragod.com/news_details.php?CAT=1&NEWSID=77218 |url-status=dead }}</ref>
*പി.എഫ്. ആനുകൂല്യത്തിന് ആധാർ ഏർപ്പെടുത്തിയതിൽ തൊഴിലാളി സംഘടനകൾ എതിർപ്പുയർത്തിയിരുന്നു.<ref>{{cite news|title=പി.എഫ്. ആനുകൂല്യത്തിന് ആധാർ; എതിർപ്പുമായി തൊഴിലാളി സംഘടനകൾ|url=http://www.mathrubhumi.com/online/malayalam/news/story/2081479/2013-01-26/india|accessdate=26 ജനുവരി 2013|newspaper=മാതൃഭൂമി|date=26 ജനുവരി 2013|archive-date=2013-01-26|archive-url=https://web.archive.org/web/20130126023309/http://www.mathrubhumi.com/online/malayalam/news/story/2081479/2013-01-26/india|url-status=dead}}</ref>
 
==== 2013 ലെ അനിശ്ചിതകാല പണിമുടക്ക്====
*പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള ഉത്തരവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് 2013 ജനവരി എട്ടുമുതൽ സംസ്ഥാന ജീവനക്കാരിലെ ഒരു വിഭാഗം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.<ref>http://www.deshabhimani.com/newscontent.php?id=248343</ref> സമരത്തെ നേരിടാൻ യു.ഡി.എഫ് സർക്കാർ ഡയസ് നോൺ<ref>വേല ചെയ്യാത്തവർക്ക് കൂലിയില്ല എന്ന തത്ത്വത്തിനടിസ്ഥാനമാക്കി സമരത്തിൽ പങ്കെടുക്കുന്ന ദിവസങ്ങളിലെ ശമ്പളം പിടിച്ചുവെക്കുന്ന രീതി</ref> പ്രഖ്യാപിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും മുന്നണികളുമാണ് സമരത്തിൽ പങ്കാളികളായത്.<ref>{{cite web|title=പണിമുടക്ക് തുടങ്ങി; ഓഫീസുകളും വിദ്യാലയങ്ങളും സ്തംഭിക്കും|url=http://www.deshabhimani.com/newscontent.php?id=248343|publisher=ദേശാഭിമാനി|accessdate=8 ജനുവരി 2013}}</ref>പലയിടത്തും സമരാനുകൂലികൾ ആക്രമം നടത്തി.<ref>മാതൃഭൂമി ദിനപത്രം-ജനുവരി 9</ref> ഓരോ ദിവസം കഴിയുന്തോറും സർക്കാർ ഓഫീസുകളിൽ ഹാജർനില കൂടിവരുന്നതായി സർക്കാർ അവകാശപ്പെട്ടു.<ref>മാതൃഭൂമി ദിനപത്രം-ജനുവരി 10</ref><ref>മാതൃഭൂമി ദിനപത്രം-ജനുവരി 11</ref> ആറു ദിവസം നീണ്ട പണിമുടക്ക് സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=332139 |title=ആർക്കൈവ് പകർപ്പ് |access-date=2013-01-14 |archive-date=2013-01-14 |archive-url=https://web.archive.org/web/20130114071058/http://www.mathrubhumi.com/story.php?id=332139 |url-status=dead }}</ref>പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് വിശദമായ മാർഗരേഖ ധനവകുപ്പ് തയ്യാറാക്കി. മിനിമം പെൻഷൻ ഉറപ്പാക്കുമെന്ന ഏകദേശ ഉറപ്പ് ഇതിലുണ്ട്.<ref>http://www.madhyamam.com/news/208697/130114</ref> അഞ്ച്‌ കാര്യങ്ങളിൽ ധാരണയായതിനെ തുടർന്നാണ്‌ സമരം പിൻവലിച്ചത്.<ref>http://beta.mangalam.com/latest-news/24963{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> പങ്കാളിത്ത പെൻഷൻ നടപ്പാക്കുമെങ്കിലും കുറഞ്ഞ പെൻഷൻ കാര്യം ഉറപ്പാക്കുമെന്നും ഇതിനായി പെൻഷൻ വിഹിതം ട്രഷറിയിൽ നിക്ഷേപിക്കാൻ കേന്ദ്രത്തോട്‌ അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി [[ഉമ്മൻചാണ്ടി]] വ്യക്തമാക്കി<ref>http://beta.mangalam.com/latest-news/24963{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. പങ്കാളിത്ത പെൻഷൻ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്‌.എന്നാൽ സംഘടനകളുമായി ഉണ്ടാക്കിയ ധാരണകൾ ഒന്നും തന്നെ ഉമ്മൻചാണ്ടി സർക്കാർ പാലിക്കുകയുണ്ടായില്ല.
കെ.എസ്.ആർ ഭാഗം മൂന്നിൽ ഉൾപെട്ടിട്ടുള്ള മുഴുവൻ ജീവനക്കാരെയും ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഈ പദ്ധതിയുടെ ഭാഗമാക്കാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. {{തെളിവ്}}
 
വരി 73:
ആന്ധ്രാപ്രദേശിൽ 2004 സപ്തംബർ ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്.
===കർണ്ണാടകയിൽ===
കർണാടകത്തിൽ 2006 ഏപ്രിൽ ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്. പുതിയ പെൻഷൻ പദ്ധതിയിൽ അംഗമാകുന്ന പതിനന്നാലാമത്തെ സംസ്ഥാനമാണ് കർണ്ണാടകം.<ref>http://www.daijiworld.com/news/news_disp.asp?n_id=71103{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ഓരോ മാസവും അടിസ്ഥാന ശമ്പളത്തിന്റെയും ഡി.എ. യുടെയും പത്തു ശതമാനമാണ് പെൻഷൻ ഫണ്ടിലേക്കു നൽകേണ്ടത്. ജീവനക്കാരുടെ വിഹിതത്തിന് തുല്യമായ തുക സർക്കാറും നൽകും. സർക്കാർ സഹായം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകി വന്നിരുന്ന പെൻഷൻ 2006 ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് ലഭിക്കില്ല. ജീവനക്കാർക്ക് കോൺട്രിബ്യൂട്ടറി പെൻഷൻ നൽകുന്നത് സംബന്ധിച്ച് സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും തീരുമാനിക്കാം. എന്നാൽ പെൻഷൻ ഫണ്ടിലേക്ക് സർക്കാർ വിഹിതം നൽകില്ല.<ref>{{cite news|title=മഹാരാഷ്ട്രയിൽ എൽ.ഐ.സി സഹകരണത്തോടെ|accessdate=14 ജനുവരി 2013|newspaper=മാതൃഭൂമി ദിനപത്രം|date=12 ജനുവരി 2013}}</ref>
===മഹാരാഷ്ട്രയിൽ===
സംസ്ഥാന സർക്കാറും ജീവനക്കാരും എൽ.ഐ.സിയും ചേർന്ന് സംയുക്തമായി നടപ്പാക്കുന്ന പെൻഷൻ പദ്ധതി 2005 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലായി. ഇതോടെ ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യവും സർക്കാർ ഉറപ്പ് നൽകുന്ന പെൻഷൻ ആനുകൂല്യവും ഇല്ലാതായി.<ref>{{cite news|title=മഹാരാഷ്ട്രയിൽ എൽ.ഐ.സി സഹകരണത്തോടെ|accessdate=14 ജനുവരി 2013|newspaper=മാതൃഭൂമി ദിനപത്രം|date=12 ജനുവരി 2013}}</ref>
വരി 83:
 
==അധിക വായനയ്ക്ക്==
* [http://www.mathrubhumi.com/online/malayalam/news/story/1765054/2012-08-10/kerala പങ്കാളിത്ത പെൻഷൻ ഏപ്രിൽ ഒന്നുമുതൽ] {{Webarchive|url=https://web.archive.org/web/20120813033755/http://www.mathrubhumi.com/online/malayalam/news/story/1765054/2012-08-10/kerala |date=2012-08-13 }}
* [http://www.deshabhimani.com/newscontent.php?id=188537 പങ്കാളിത്ത പെൻഷൻ ഒരു യുദ്ധപ്രഖ്യാപനം]
* [http://www.imf.org/external/pubs/ft/wp/2001/wp01125.pdf ഇന്ത്യയിലെ പെൻഷൻ പരിഷ്കരണം സംബന്ധിച്ച ലോകബാങ്ക് രേഖ]
* [http://loksabha.nic.in/ ദ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ബിൽ, 2011]
*[http://www.mathrubhumi.com/article.php പെൻഷൻ ഫണ്ടുകൾ വിശ്വാസ്യത ഉറപ്പാക്കണം - ഡോ. ബി. അശോക്‌ ] {{Webarchive|url=https://web.archive.org/web/20140418184209/http://www.mathrubhumi.com/article.php |date=2014-04-18 }}
[[വർഗ്ഗം:സാമ്പത്തികം]]
"https://ml.wikipedia.org/wiki/പങ്കാളിത്ത_പെൻഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്