"തേജസ്‌ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 6 sources and tagging 1 as dead.) #IABot (v2.0.8
വരി 1:
{{prettyurl|Thejas}}
<!-- [[ചിത്രം:Thejas_news_paper.jpg‎|thumb|തേജസ്‌ ദിനപത്രത്തിന്റെ ഔദ്യോഗിക മുദ്ര]] -->
തേജസ്‌ ദിനപത്രം കേരളത്തിൽ നിന്നും പ്രസീദ്ധീകരിക്കപ്പെട്ടിരുന്ന ഒരു മലയാള ദിനപത്രമാണ്. 2006 ജനുവരി 26 ന്‌ <ref>{{Cite web |url=http://www.stateofkerala.in/kerala%20facts/kerala%20newspapers.php |title=ആർക്കൈവ് പകർപ്പ് |access-date=2010-04-22 |archive-date=2010-02-09 |archive-url=https://web.archive.org/web/20100209210331/http://www.stateofkerala.in/kerala%20facts/kerala%20newspapers.php |url-status=dead }}</ref> [[കോഴിക്കോട്‌]] നിന്നും പ്രസിദ്ധീകരണമാരംഭിച്ച തേജസ്‌ [[തിരുവനന്തപുരം]], [[കൊച്ചി]],[[കണ്ണൂർ]],[[കോട്ടയം]],[[സൗദി അറേബ്യ]], [[ഖത്തർ]]<ref>http://www.gulf-times.com/site/topics/article.asp?cu_no=2&item_no=506206&version=1&template_id=36&parent_id=16</ref> എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിച്ചുവന്നിരുന്നു<ref>http://news.webindia123.com/news/Articles/India/20091203/1397181.html</ref>. [[പി. കോയ|പ്രൊഫസർ പി.കോയ]] യാണു ചീഫ് എഡിറ്റർ <ref>http://www.twocircles.net/2009nov07/campus_front_launched_empower_campuses_social_change.html</ref>, [[എൻ.പി. ചേക്കുട്ടി]] എക്സികുട്ടീവ് എഡിറ്റർ<ref>http://www.indianexpress.com/oldStory/76931/</ref><ref>{{Cite web |url=http://infochangeindia.org/200710016672/Other/Features/Hi-tech-building-plans-threaten-to-displace-Valanthakkadu-s-dalits.html |title=ആർക്കൈവ് പകർപ്പ് |access-date=2010-04-26 |archive-date=2009-02-23 |archive-url=https://web.archive.org/web/20090223122703/http://infochangeindia.org/200710016672/Other/Features/Hi-tech-building-plans-threaten-to-displace-Valanthakkadu-s-dalits.html |url-status=dead }}</ref><ref>http://www.gulf-times.com/site/topics/article.asp?cu_no=2&item_no=251299&version=1&template_id=36&parent_id=16</ref>. ഈ പത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ ഏറ്റവും സജീവമായിരുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന [[മുകുന്ദൻ സി. മേനോൻ]] തേജസ് പത്രം പുറത്തിറങ്ങുന്നതിന് മുൻപേ മരണപെട്ടു. മുകുന്ദൻ സി. മേനോൻ ആയിരുന്നു തേജസിൻറെ തുടക്കത്തിൽ അതിന്റെ റസിഡന്റ് എഡിറ്റർ<ref>http://www.revolutionarydemocracy.org/rdv12n1/menon.htm</ref>. ദീർഘ കാലം ഇന്ത്യ യുടെ വിവിധ പ്രദേശങ്ങളിൽ പത്രപ്രവർത്തകനായിരുന്ന പി അഹമ്മദ്‌ ഷെരീഫ് ആയിരുന്നു റസിഡന്റ് എഡിറ്റർ<ref>{{Cite web |url=http://www.popularfrontindia.org/an%20interview%20with%20Abubacker.html |title=ആർക്കൈവ് പകർപ്പ് |access-date=2010-05-02 |archive-date=2010-04-03 |archive-url=https://web.archive.org/web/20100403112947/http://www.popularfrontindia.org/an%20interview%20with%20Abubacker.html |url-status=dead }}</ref>.
 
[[പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ]] എന്ന സംഘടനയ്ക്കു പ്രാമുഖ്യമുള്ള ഇന്റർ മീഡിയ എന്ന പ്രസിദ്ധീകരണസ്ഥാപനമാണ് ഈ ദിനപത്രത്തിന്റെ പ്രസാധകർ<ref>{{Cite web |url=http://popularfrontindia.com/pp/node/234 |title=ആർക്കൈവ് പകർപ്പ് |access-date=2010-04-22 |archive-date=2010-04-27 |archive-url=https://web.archive.org/web/20100427235004/http://popularfrontindia.com/pp/node/234 |url-status=dead }}</ref><ref>{{Cite web |url=http://www.stateofkerala.in/kerala%20facts/kerala%20newspapers.php |title=ആർക്കൈവ് പകർപ്പ് |access-date=2010-04-22 |archive-date=2010-02-09 |archive-url=https://web.archive.org/web/20100209210331/http://www.stateofkerala.in/kerala%20facts/kerala%20newspapers.php |url-status=dead }}</ref>.
2018 ഡിസംബർ 31 ന് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അച്ചടി നിറുത്തി.<ref>https://malayalam.news18.com/news/kerala/popular-fronts-thejas-news-paper-stop-printing-72039.html</ref>
== ഇൻറർനെറ്റ് പതിപ്പ് ==
വരി 30:
|-
|-
| 4 || 2015 || കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ തെരുവത്ത് രാമൻ സ്മാരക അവാർഡ്‌ || 2014ലെ മികച്ച ഒന്നാം പേജ് ലേഔട്ടിന് || വി.കെ. അബ്ദുൽ ജലീൽ<ref>http://www.thejasnews.com/index.jsp?tp=det&det=yes&news_id=201505124192434279{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
|-
|}
വരി 41:
# നാട്ടുകാര്യം
 
<ref>{{Cite web |url=http://www.newindpress.com/NewsItems.asp?ID=IER20050813001335&Topic=0&Title=Kerala&Page=R |title=ആർക്കൈവ് പകർപ്പ് |access-date=2007-04-02 |archive-date=2007-09-29 |archive-url=https://web.archive.org/web/20070929092427/http://www.newindpress.com/NewsItems.asp?ID=IER20050813001335&Topic=0&Title=Kerala&Page=R |url-status=dead }}</ref>
 
== നാൾവഴി ==
"https://ml.wikipedia.org/wiki/തേജസ്‌_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്