"തസ്ലീമ നസ്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
 
വരി 29:
ഒരു [[ബംഗ്ലാദേശി]] എഴുത്തുകാരിയാണ്‌ '''തസ്ലീമ നസ്റിൻ''' (ബംഗാളി: তসলিমা নাসরিন). വധഭീഷണിയെത്തുടർന്ന് 1994 -ലാണ് അവർ ബംഗ്ലാദേശ് വിട്ടു. സ്വീഡിഷ് പൗരത്വമുള്ള അവർ 20 വർഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞിരുന്നത്.
== ജീവിതരേഖ ==
1962 ഓഗസ്റ്റ് 25-ന്‌ [[ബംഗ്ലാദേശ്|ബംഗ്ലാദേശിലെ]] മൈമെൻസിങിൽ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലീമ പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവർത്തക,<ref name=indiana>{{cite web|title=Exiled Bangladeshi feminist author Taslima Nasrin will visit IU Bloomington, present lecture Jan. 23|url=http://newsinfo.iu.edu/news/page/normal/9638.html|work=ഐ.യു. ന്യൂസ്റൂം|publisher=ഇന്ത്യാന സർവകലാശാല|accessdate=19 നവംബർ 2011}}</ref> മനുഷ്യാവകാശപ്രവർത്തക<ref name=wekliblitz>{{cite news|title="Bangladesh government should be ashamed" – Taslima Nasrin|url=http://www.weeklyblitz.net/1732/bangladesh-government-should-be-ashamed-taslima|accessdate=19 നവംബർ 2011|newspaper=വീക്ക്ലി ബ്ലിറ്റ്സ്|date=2011 ഓഗസ്റ്റ് 29|quote=Taslima Nasrin, an award-wining writer and human rights activist, is known for her powerful writings on women oppression and unflinching criticism of religion, despite forced exile and multiple fatwas, calling for her death.|archive-date=2011-11-22|archive-url=https://web.archive.org/web/20111122031004/http://www.weeklyblitz.net/1732/bangladesh-government-should-be-ashamed-taslima|url-status=dead}}</ref> എന്നീ നിലകളിൽ പ്രശസ്തയായി. 'ലജ്ജ' എന്ന നോവൽ തസ്ലീമയെ മതമൗലികവാദികളുടെ നോട്ടപ്പുള്ളിയാക്കി.
== താമസം ==
1994 മുതൽ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞു വന്ന തസ്ലിമയ്ക്ക് 2004-ൽ ഇന്ത്യ താമസം അനുവദിച്ചിരുന്നു. ഇത് ഇടയ്ക്കിടെ കേന്ദ്രസർക്കാർ പുതുക്കി നൽകിയിരുന്നെങ്കിലും 2008-ൽ മുസ്ലിം സംഘടനകളുടെ വധഭീഷണിയെ തുടർന്ന്, കേന്ദ്രസർക്കാർ ഇവരെ വീട്ടുതടങ്കലിൽ വെച്ചു. തുടർന്ന്, വിദേശത്തേക്കു പോയ അവർ 2011-ൽ ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ പോലീസ് സംരക്ഷണയിലായിരുന്നു തസ്ലിയുടെ താമസം. 2014 ഓഗസ്റ്റിൽ ഇന്ത്യയിലെ താമസാനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. രണ്ടു മാസത്തെ ടൂറിസ്റ്റ് വിസ മാത്രം തസ്ലിമയ്ക്ക് നൽകാൻ തീരുമാനിച്ചു.<ref>{{cite web|title=LATEST NEWS Aug 01, 2014 തസ്ലിമയുടെ താമസാനുമതി കേന്ദ്ര സർക്കാർ റദ്ദാക്കി|url=http://www.mathrubhumi.com/story.php?id=473263|publisher=www.mathrubhumi.com|accessdate=31 ജൂലൈ 2014|archive-date=2014-08-01|archive-url=https://web.archive.org/web/20140801005739/http://www.mathrubhumi.com/story.php?id=473263|url-status=dead}}</ref> 2015 ആഗസ്ത് വരെ വിസയ്ക്ക് കാലാവധിയുണ്ടായിരിക്കെ 2015 ൽ അമേരിക്കയിലേക്ക് താമസം മാറി. അൽഖ്വെയ്ദ ബന്ധമുള്ള ബംഗ്ലാദേശിലെ മതമൗലിക ശക്തികളുടെ ഭീഷണി കണക്കിലെടുത്തായിരുന്നു ഇത്.<ref>{{cite web|title=തസ്ലീമ ഇന്ത്യ വിട്ടു; ഇനി അമേരിക്കയിൽ|url=http://www.mathrubhumi.com/online/malayalam/news/story/3624938/2015-06-03/india|publisher=www.mathrubhumi.com|accessdate=4 ജൂൺ 2015|archive-date=2015-06-03|archive-url=https://web.archive.org/web/20150603123520/http://www.mathrubhumi.com/online/malayalam/news/story/3624938/2015-06-03/india|url-status=dead}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/തസ്ലീമ_നസ്റീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്