"ഡി.സി. കിഴക്കേമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജനുവരി
Rescuing 1 sources and tagging 3 as dead.) #IABot (v2.0.8
 
വരി 19:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പാറത്തോടു ഭാഗത്തെ കിഴക്കേമുറി ഭവനത്തിൽ ജനിച്ചു. പിതാവ് കിഴക്കേമുറി ചാക്കോ. മാതാവ് ഏലിയാമ്മ. ഇ.എസ്.എൽ.സി. പാസ്സായതിനു ശേഷം 12 വർഷം അധ്യാപനായി പ്രവർത്തിച്ചു. ജോലി ഉപേക്ഷിച്ച് കൃഷിപ്പണിയിൽ ഏർപ്പെട്ടു. പിന്നീട് പൊൻകുന്നം വർക്കിയുടെ ക്ഷണമനുസരിച്ചാണ് കോട്ടയത്തെത്തി. പിന്നീട് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സ്വാതന്ത്യസമര സേനാനിയായിരുന്ന ഇദ്ദേഹം 1946-47 കാലത്ത് ഡെറ്റിന്യൂ തടവുകാരനായി ജയിൽവാസം അനുഭവിച്ചു. നാഷണൽ ബുക്സ്റ്റാളിന്റേയും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റേയും സ്ഥാപകാംഗങ്ങളിൽ ഒരാളാണ് ഡി.സി. പൊൻകുന്നം വർക്കി, കെ.ജെ. തോമസ്, ഡീസി എന്നിവർ ചേർന്നാണ് 1945ൽ നാഷണൽ ബുക്ക്‌സ്റ്റാൾ തുടങ്ങിയത്.<ref>{{cite news|last=വി.ജയകുമാർ|title=ഡീസിയുടെ ജന്മശതാബ്ദി ഇന്ന്|url=http://news.keralakaumudi.com/news.php?nid=64d1e731d4bbd8eb9805e9381aba5838|accessdate=2014 ജനുവരി 12|newspaper=കേരള കൗമുദി|date=2014 ജനുവരി 12}}</ref> എൻ.ബി.എസ്സിന്റെ ജനറൽ മാനേജർ, സംഘം ഡയറക്ടർ ബോർഡംഗം, പബ്ളിക്കേഷൻ മാനേജർ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചതിനു ശേഷം 1973-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. 12 വർഷക്കാലം കോട്ടയം പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായിരുന്നു.
 
ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ഡി.സി. സ്വന്തം നിലയിൽ പുസ്തക പ്രസാധനവും വില്പനയും ആരംഭിച്ചു. അതിനായി ഡി.സി.ബുക്സ് എന്ന പ്രസിദ്ധീകരണശാലയും (1974) കൈരളീ മുദ്രാലയവും (1978) സ്ഥാപിച്ചു. കേരള ഗവൺമെന്റ് ബുക് ഡെവലപ്മെന്റ് കൌൺസിൽ, നാഷണൽ ബുക് ട്രസ്റ്റിന്റെ മലയാളം ഉപദേശ സമിതി, ഔദ്യോഗിക ഭാഷാ കമ്മിറ്റി എന്നീ സമിതികളിൽ അംഗവുമായിരുന്നു. ഡെമോക്രാറ്റ്, പ്രസന്നകേരളം, ചിത്രോദയം എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യവും ഡി.സി. വഹിച്ചിട്ടുണ്ട്.<ref>{{cite web|title=ഡൊമിനിക് ചാക്കോ കിഴക്കേമുറി (1914 - 99)|url=http://mal.sarva.gov.in/index.php?title=%E0%B4%A1%E0%B5%8A%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B_%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF_%281914_-_99%29|publisher=സർവവിജ്ഞാനകോശം|accessdate=2014 ജനുവരി 12}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
==കോളമിസ്റ്റ്==
വരി 66:
<references/>
== പുറത്തേക്കുള്ള കണ്ണികൾ==
*[http://dckizhakemuri.com/index.html വെബ്സൈറ്റ്] {{Webarchive|url=https://web.archive.org/web/20140223140852/http://www.dckizhakemuri.com/index.html |date=2014-02-23 }}
*[http://kottayampressclub.com/?p=427 ഡി.സി. കിഴക്കേമുറി]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
*[http://www.mathrubhumi.com/article.php?subit=73ഡി.സി. കിഴക്കേമുറിയുടെ പുസ്തകവിപ്ലവം - പി.കെ. രാജശേഖരൻ ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
{{Sarvavijnanakosam|ഡൊമിനിക്_ചാക്കോ_കിഴക്കേമുറി_(1914_-_99)}}
 
"https://ml.wikipedia.org/wiki/ഡി.സി._കിഴക്കേമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്