"ടർബലേറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 2 as dead.) #IABot (v2.0.8
 
വരി 9:
}}
 
[[പ്ലാറ്റിഹെൽമിന്തസ്]] (Platyheminthes)<ref>[http://mr5mother5.zymichost.com/data/platyhelminthes/platyhelminthes.html Platyheminthes]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ജന്തുഫൈലത്തിലെ ഒരു വർഗമാണ് '''ടർബലേറിയ'''. ഇതിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾ പരപ്പൻപുഴുക്കൾ എന്ന പേരിലും അറിയപ്പെടുന്നു. ഇവ സ്വതന്ത്രജീവികളാണ്. അപൂർവം പരജീവികളുമുണ്ട്. പ്രോട്ടോസോവകൾക്കും നെമറ്റോഡുകൾക്കും ആതിഥ്യം വഹിക്കുന്നവയും വിരളമല്ല. ഈ വിഭാഗത്തിൽപ്പെട്ട 3400-ലധികം സ്പീഷീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെ മൊത്തത്തിൽ എസീല (Acoela), റാബ്ഡൊസീല (Rhabdocoela),<ref>[http://www.springerlink.com/content/n6107mrx27n1n714/ The ultrastructure of the germanium in some Rhabdocoela]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> അല്ലോയിയോസീല (Alloeocoela),<ref>[http://www.jstor.org/pss/2420520 North American Rhabdocoela and Alloeocoela IV. Mesostoma]</ref> ട്രൈക്ലാഡിഡ (Tricladida),<ref>[http://www.eol.org/pages/3131 Tricladida]</ref> പോളിക്ലാഡിഡ (Polycladida)<ref>[{{Cite web |url=http://www.nudipixel.net/order/polycladida/ |title=Polycladida] |access-date=2010-11-26 |archive-date=2017-05-14 |archive-url=https://web.archive.org/web/20170514085049/http://www.nudipixel.net/order/polycladida/ |url-status=dead }}</ref> എന്നീ അഞ്ചു ഗോത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
==ശരീരഘടന==
"https://ml.wikipedia.org/wiki/ടർബലേറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്