"ട്രഷറി വകുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8 |
||
വരി 1:
സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിൽ പ്രധാന ചുമതല വഹിക്കുന്ന വകുപ്പാണ് '''ട്രഷറി വകുപ്പ്'''. [[തിരുവിതാംകൂർ]] രാജ്യത്തിന്റെ ഖജനാവാണ് [[കേരളം|കേരളത്തിന്റെ]] ട്രഷറിയായി മാറിയത്. ഹിന്ദിയിൽ ഖജനാവ് എന്ന് അർഥം വരുന്ന 'ഖജാന' എന്നാണ് രാജഭരണകാലത്ത് ട്രഷറി അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷം അത് സംസ്ഥാന റവന്യുവകുപ്പിന്റെ കീഴിൽ ട്രഷറിയായി മാറി.<ref name= "test1">
== പ്രധാന ചുമതലകൾ ==
വരി 43:
==പുറത്തേക്കുള്ള കണ്ണികൾ==
*[http://treasury.kerala.gov.in/treasury_site// കേരള ട്രഷറി വകുപ്പ് ഔദ്യോഗിക വെബ്സൈറ്റ്] {{Webarchive|url=https://web.archive.org/web/20140426045517/http://treasury.kerala.gov.in/treasury_site/ |date=2014-04-26 }}
[[വർഗ്ഗം:കേരള സർക്കാറിന്റെ വകുപ്പുകൾ]]
|