"ജനതാദൾ (സെക്കുലർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 11 sources and tagging 0 as dead.) #IABot (v2.0.8
വരി 9:
| alliance = [[United National Progressive Alliance|യുണൈറ്റഡ് നാഷണൽ പ്രോഗ്രസ്സീവ് അലയൻസ്]] (2009)</br>[[United Progressive Alliance|യു.പി.എ.]] (2009 മുതൽ ഇപ്പോൾ വരെ)
| ideology = [[Social Democratic|സോഷ്യൽ ജനാധിപത്യം]]<br />[[Secularism|സെക്കുലറിസം]]
| colours = [[Green (color)|പച്ച]] {{Colorsample|Green}}<ref>{{Cite web |url=http://www.janatadalsecular.org.in/constitution.htm |title=ആർക്കൈവ് പകർപ്പ് |access-date=2013-02-21 |archive-date=2012-07-24 |archive-url=https://web.archive.org/web/20120724002115/http://www.janatadalsecular.org.in/constitution.htm |url-status=dead }}</ref>
| position = [[Centre-left|ഇടതുപക്ഷം]]
| publication =
വരി 24:
[[File:JD-S-propaganda-Kannada-Bangalore.jpg|thumb|[[Bangalore|ബംഗളൂരുവിൽ]] ജനതാദൾ (സെക്യുലർ) ചുവരെഴുത്ത്.]]
 
[[Jayprakash Narayan|ജയപ്രകാശ് നാരായൺ]] രൂപം കൊടുത്ത [[Janata Party|ജനതാ പാർട്ടിയിലാണ്]] ജനതാദൾ (സെക്യുലർ) കക്ഷിയുടെ വേരുകൾ. [[Indira Gandhi|ഇന്ദിരാ ഗാന്ധിക്കെതിരായ]] എല്ലാ രാഷ്ട്രീയ കക്ഷികളെയും 1977-ലെ ദേശീയ തിരഞ്ഞെടുപ്പിൽ ഒരുമിച്ചുകൊണ്ടുവന്നത് ഈ കക്ഷിയായിരുന്നു. ജനതാ പാർട്ടി രണ്ടു പ്രാവശ്യം പിളരുകയുണ്ടായി. 1979-ലും 1980-ലും നടന്ന പിളർപ്പുകളിലൂടെ [[Bharatiya Janata Party|ഭാരതീയ ജനതാ പാർട്ടി]] (ബി.ജെ.പി.) രൂപീകരിക്കപ്പെട്ടു. [[Rashtriya Swayamsevak Sangh|ആർ.എസ്.എസിനോട്]] അടുപ്പമുണ്ടായിരുന്ന പഴയ [[ജനസംഘം|ജനസംഘത്തിലെ]] അംഗങ്ങളായിരുന്നു ഭാരതീയ ജനതാ പാർട്ടിയിലേയ്ക്ക് കൊഴിഞ്ഞുപോയത്. <ref>{{cite web |url=http://www.hinduonnet.com/thehindu/2000/02/22/stories/13220383.htm|title=Regional parties have a role to play - article in the Hindu | accessdate=2007-09-30}}</ref><ref>{{cite web |url=http://www.bjp25.org/newsdetails.html|title=history section on Bharatiya Janata Party site |accessdate=2007-09-30|archive-date=2008-02-07|archive-url=https://web.archive.org/web/20080207131115/http://www.bjp25.org/newsdetails.html|url-status=dead}}</ref>
 
1988-ൽ ജനതാ പാർട്ടിയും ചെറിയ പ്രതിപക്ഷ കക്ഷികളും ചേർന്നാണ് [[Bangalore|ബാങ്കളൂരിൽ]] വച്ച് ജനതാദൾ രൂപീകരിച്ചത്. <ref>{{cite web |url=http://www.lokpriya.com/personalities/political/present/chandrashekhar.html|title=article on Chandrashekar|accessdate=2007-09-30|archive-date=2007-02-12|archive-url=https://web.archive.org/web/20070212230334/http://www.lokpriya.com/personalities/political/present/chandrashekhar.html|url-status=dead}}</ref><ref>{{cite web | url=http://www.hindujobs.com/thehindu/mp/2006/01/17/stories/2006011700490300.htm|title=Bouquet of ideologies - article in the Hindu|accessdate=2007-09-30}}</ref><ref>{{cite web |url=http://www.tiscali.co.uk/reference/encyclopaedia/hutchinson/m0029548.html|title=Janata Dal|accessdate=2007-09-30|archive-date=2007-08-21|archive-url=https://web.archive.org/web/20070821041136/http://www.tiscali.co.uk/reference/encyclopaedia/hutchinson/m0029548.html|url-status=dead}}</ref> 1996 മേയ് മാസത്തിൽ ജനതാ ദൾ സെക്കുലറിന്റെ നേതാവായ [[H.D. Deve Gowda|എച്ച്.ഡി. ദേവഗൗഡ]] [[United Front|ഐക്യമുന്നണി]] സർക്കാരിന്റെ നേതാവെന്ന നിലയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. <ref>{{cite web |url=http://pmindia.nic.in/pm_gowda.htm|title=Profile of Deve Gowda on PMO website|accessdate=2007-09-30}}</ref>
 
1999-ൽ ജനതാദൾ പിളരുകയും ചില നേതാക്കന്മാർ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള [[National Democratic Alliance (India)|ദേശീയ ജനാധിപത്യ സഖ്യത്തിൽ]] ചേരുവാനായി [[ജനതാദൾ (യുനൈറ്റഡ്)]] എന്ന കക്ഷി രൂപീകരിക്കുകയും ചെയ്തു.<ref name="Frontline article">{{cite web|url=http://www.hinduonnet.com/fline/fl2108/stories/20040423006701900.htm|title=Janata Parivar's home base|accessdate=2007-09-30}}</ref> [[George Fernandes|ജോർജ്ജ് ഫെർണാണ്ടസ്]] ആയിരുന്നു ജനതാദൾ (യുനൈറ്റഡ്) കക്ഷിയുടെ നേതാവ്. [[H.D. Deve Gowda|എച്ച്.ഡി. ദേവഗൗഡ]] ജനതാദൾ (സെക്കുലാർ) കക്ഷിയുടെ നേതാവായി തുടർന്നു. പിളർപ്പിനു കാരണം [[National Democratic Alliance|ദേശീയ ജനാധിപത്യ സഖ്യത്തിൽ]] ചേരുന്നതിനുള്ള എതിർപ്പായിരുന്നുവെങ്കിലും [[Deve Gowda|ദേവ ഗൗഡ]] [[Indian National Congress|കോൺഗ്രസിനോടും]] തുടക്കം മുതൽ തന്നെ തുല്യ അകൽച്ച പാലിച്ചിരുന്നു. <ref>{{cite web|url=http://www.tribuneindia.com/1999/99aug26/head2.htm|title="Gowda rules out tieup with Congress " - Tribune India article|accessdate=2007-09-30}}</ref>2004-ലെ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ പാർട്ടി തിരികെ വരുകയും ഭരണസഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇതെത്തുടർന്ന് [[H. D. Kumaraswamy|എച്ച്.ഡി. കുമാരസ്വാമി]] 20 മാസത്തേയ്ക്ക് ബി.ജെ.പി. പിന്തുണയോടെ ഭരണം നടത്തി. <ref>{{Cite web |url=http://www.janatadalsecular.org.in/ |title=ആർക്കൈവ് പകർപ്പ് |access-date=2013-02-21 |archive-date=2009-04-16 |archive-url=https://web.archive.org/web/20090416141744/http://www.janatadalsecular.org.in/ |url-status=dead }}</ref>
 
നിലവിൽ ജനതാദൾ (സെക്യുലാർ) കർണാടകത്തിലെ നിയമസഭയിൽ മൂന്നാമത്തെ വലിയ കക്ഷിയാണ്. ഇപ്പോൾ [[Indian National Congress|കോൺഗ്രസ്സുമായി] ഭരണം പങ്കിടുന്നു.പാർട്ടി നേതാവ് [[H. D. Kumaraswamy|എച്ച്.ഡി. കുമാരസ്വാമി]] ആണ് മുഖ്യമന്ത്രി
വരി 36:
 
* [[H.D. Deve Gowda|എച്ച്.ഡി. ദേവഗൗഡ]] - ജനതാദൾ (സെക്കുലർ) പാർട്ടി പ്രസിഡന്റും ഇന്ത്യയുടെ പഴയ പ്രധാനമന്ത്രിയും. ഇദ്ദേഹം കർണാടകത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു.
* [[N. M. Joseph|എൻ.എം. ജോസഫ്]] - ജനതാദൾ (സെക്കുലർ) പാർട്ടിയുടെ വൈസ് പ്രസിഡന്റ്. <ref>{{Cite web |url=http://jds.net.in/organization/ |title=ആർക്കൈവ് പകർപ്പ് |access-date=2013-02-21 |archive-date=2013-02-08 |archive-url=https://web.archive.org/web/20130208010751/http://jds.net.in/organization/ |url-status=dead }}</ref>
* [[H. D. Kumaraswamy|എച്ച്.ഡി. കുമാരസ്വാമി]] കർണാടകത്തിന്റെ മുഖ്യമന്ത്രി.
* [[Mathew T. Thomas|മാത്യു ടി. തോമസ്]],.കേരളത്തിലെ ജലവിഭവ മന്ത്രി
* [[Basangouda Patil|ബസൻഗൗഡ പാട്ടീൽ]] ഇന്ത്യയുടെ പഴയ കേന്ദ്രമന്ത്രി. <ref>{{cite news| url=http://www.hindu.com/2010/01/23/stories/2010012354920300.htm | location=Chennai, India | work=The Hindu | title=Basanagouda Patil Yatnal joins JD(S) in Bijapur | date=2010-01-23}}</ref>
* കുൻവർ ഡാനിഷ് അലി, ദേശീയ ജനറൽ സെക്രട്ടറി.<ref>{{Cite web |url=http://jds.net.in/organization/ |title=ആർക്കൈവ് പകർപ്പ് |access-date=2013-02-21 |archive-date=2013-02-08 |archive-url=https://web.archive.org/web/20130208010751/http://jds.net.in/organization/ |url-status=dead }}</ref><ref>{{Cite web |url=http://hindtoday.com/Blogs/ViewBlogsV2.aspx?HTAdvtId=3784&HTAdvtPlaceCode=IND |title=ആർക്കൈവ് പകർപ്പ് |access-date=2013-02-21 |archive-date=2012-05-19 |archive-url=https://web.archive.org/web/20120519061859/http://hindtoday.com/Blogs/ViewBlogsV2.aspx?HTAdvtId=3784&HTAdvtPlaceCode=IND |url-status=dead }}</ref>
* [[H.D. Revanna|എച്ച്.ഡി. രേവണ്ണ]]
* [[B.Z. Zameer Ahmed Khan|ബി.എസെഡ്. സമീർ അഹമ്മദ് ഖാൻ]]
വരി 69:
 
==പാർട്ടിയിലെ പിളർപ്പുകൾ==
2005-ൽ [[Siddaramaiah|സിദ്ധരാമയ്യയും]] അദ്ദേഹത്തിന്റെ അനുയായികളും (പഴയ കേന്ദ്രമന്ത്രി [[സി.എം. ഇബ്രാഹിം]] ഉദാഹരണം) പാർട്ടി ഉപേക്ഷിച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. <ref>[{{Cite web |url=http://www.hindustantimes.com/News-Feed/NM13/Siddaramaiah-joins-Congress/Article1-124378.aspx |title=‌ഹിന്ദുസ്ഥാൻ ടൈംസ്] |access-date=2013-02-21 |archive-date=2013-01-25 |archive-url=https://archive.today/20130125233235/http://www.hindustantimes.com/News-Feed/NM13/Siddaramaiah-joins-Congress/Article1-124378.aspx |url-status=dead }}</ref> തത്ത്വശാസ്ത്ര ബദ്ധരായ സുരേന്ദ്ര മോഹൻ, [[എം.പി. വീരേന്ദ്രകുമാർ]], മൃണാൾ ഗോർ, പി.ജി.ആർ. സിന്ധ്യ എന്നിവർ 2006-ൽ ദേവഗൗഡയെയും സംഘത്തെയും ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയുണ്ടായി. ദേവ ഗൗഡ ഈ വിമതരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇവർ [[Janata Dal (Secular)|ജനതാദൾ (സെക്കുലർ)]] ആയി തന്നെ തുടരാൻ തീരുമാനിച്ചു. എന്നാൽ ദേവഗൗഡ വിഭാഗത്തിനാണ് അംഗീകാരം ലഭിച്ചത്. ആണവബില്ലിനെ എതിർക്കുന്ന ഘട്ടത്തിൽ വീരേന്ദ്രകുമാറും കേരളത്തിലെ പ്രവർത്തകരും ജനതാദളിൽ (സെക്കുലർ) തിരിച്ചെത്തി. പി.ജി.ആർ. സിന്ധ്യയും ജെ.ഡി.(എസ്.) പാർട്ടിയിൽ പിന്നീട് തിരികെയെത്തുകയുണ്ടായി. എന്നാൽ സുരേന്ദ്രമോഹനും ചുരുക്കം ചിലരും സമാജ് വാദി ജനതാ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കി. വീരേന്ദ്രകുമാറും വലിയൊരു വിഭാഗം അണികളും പിന്നീട് സോഷ്യലിസ്റ്റ് ജനത എന്ന പാർട്ടിയുണ്ടാക്കി.
 
==അവലംബം==
വരി 77:
{{Commons category|Janata Dal (Secular)|ജനതാദൾ (സെക്കുലർ)}}
*[http://www.jds.ind.in/ ഔദ്യോഗിക വെബ് സൈറ്റ്]
*[http://jds.net.in/ ജെ.ഡി.(എസ്.) പാർട്ടി വെബ് സൈറ്റ്] {{Webarchive|url=https://web.archive.org/web/20130225183747/http://jds.net.in/ |date=2013-02-25 }}
*[http://jdsgujarat.org/ ഗുജറാത്ത് ജെ.ഡി.(എസ്.) പാർട്ടി വെബ് സൈറ്റ്] {{Webarchive|url=https://web.archive.org/web/20130829231424/http://jdsgujarat.org/ |date=2013-08-29 }}
 
[[വർഗ്ഗം:കേരളത്തിലെ രാഷ്ട്രീയകക്ഷികൾ]]
"https://ml.wikipedia.org/wiki/ജനതാദൾ_(സെക്കുലർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്