"ജഗന്നാഥ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 3 as dead.) #IABot (v2.0.8
വരി 20:
1939 ൽ [[ആലപ്പുഴ]] ജില്ലയിൽ [[ചേർത്തല]] താലൂക്കിൽ [[വാരനാട്]] എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിൻറെ ജനനം. [[1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1978]] ൽ [[എ. ഭീംസിംഗ്|എ. ഭീം സിംഗ്]] സംവിധാനം ചെയ്ത [[മാറ്റൊലി (ചലച്ചിത്രം)|മാറ്റൊലി]] എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മാറ്റൊലിക്ക് ശേഷം [[1979ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1979]] ൽ [[നക്ഷത്രങ്ങളേ സാക്ഷി (ചലച്ചിത്രം)|നക്ഷത്രങ്ങളേ സാക്ഷി]], [[1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1980]] ൽ [[അന്തഃപ്പുരം (ചലച്ചിത്രം)|അന്തഃപ്പുരം]], [[1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1984]] ൽ [[ശ്രീകൃഷ്ണപ്പരുന്ത് (ചലച്ചിത്രം)|ശ്രീകൃഷ്ണപ്പരുന്ത്]], [[1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1987]] ൽ [[ന്യൂ ഡെൽഹി (ചലച്ചിത്രം)|ന്യൂഡെൽഹി]] തുടങ്ങി [[2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|2012]] ൽ പുറത്തിറങ്ങിയ [[ഡോൾസ്]] വരെ 108 ചിത്രങ്ങളിൽ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.<ref name="KN_J_Varma">{{cite web|title=Actor dons a different role |url=http://www.hindu.com/thehindu/fr/2005/11/25/stories/2005112501260300.htm |accessdate=2013 May 05}}</ref>
 
പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്.<ref>[http://livevartha.com/read-more.php?id=13898 മഹാഭാരതത്തിലെ കുന്തിയെ അവിസ്മരണീയമാക്കി വർമ്മ കളിയരങ്ങിലേക്ക് മടങ്ങിയെത്തി]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} - liveവാർത്ത.com</ref> കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരായിരുന്നു കഥകളിയിൽ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ കീഴിൽ ചെണ്ടയിൽപരിരിശീലനം നേടിയ അദ്ദേഹം തന്റെ 74-ാം വയസ്സിൽ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു.<ref>[http://www.mathrubhumi.com/alappuzha/news/2567530-local_news-Cherthala-%E0%B4%9A%E0%B5%87%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2.html ജഗന്നാഥവർമയ്ക്ക് ഇന്ന് ചെണ്ടയിൽ അരങ്ങേറ്റം]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} - മാതൃഭൂമി 2013 ഒക്ടോബർ 19</ref><ref>[http://www.mathrubhumi.com/story.php?id=399668 ജഗന്നാഥവർമ്മയ്ക്ക് 74-ൽ തായമ്പകയിൽ അരങ്ങേറ്റം] {{Webarchive|url=https://web.archive.org/web/20131022174938/http://www.mathrubhumi.com/story.php?id=399668 |date=2013-10-22 }} - മാതൃഭൂമി 2013 ഒക്ടോബർ 20</ref>
 
2016 ഡിസംബർ 20ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ജഗന്നാഥ വർമ്മ അന്തരിച്ചു.<ref>[http://www.mathrubhumi.com/news/kerala/jagannatha-varma-malayalam-news-1.1594639|ചെണ്ടമേളം കാത്തിരുന്ന കാതുകളിലേക്ക് ആ മരണവാർത്ത]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
== അഭിനയിച്ച ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ജഗന്നാഥ_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്