"കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 23:
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| budget = {{INR}} 27 കോടി<ref>http://sify.com/movies/fullstory.php?id=14884507</ref><ref>http://www.behindwoods.com/tamil-movie-news-1/apr-09-05/pazhassi-raja-30-04-09.html</ref><ref>{{Cite web |url=http://entertainment.in.msn.com/gallery.aspx?cp-documentid=3002269 |title=ആർക്കൈവ് പകർപ്പ് |access-date=2009-09-30 |archive-date=2009-05-05 |archive-url=https://web.archive.org/web/20090505144726/http://entertainment.in.msn.com/gallery.aspx?cp-documentid=3002269 |url-status=dead }}</ref>
}}
[[എം ടി വാസുദേവൻ നായർ|എം ടി വാസുദേവൻ നായരുടെ]] തിരക്കഥയിൽ [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] സം‌വിധാനം ചെയ്ത് [[മലയാളം]] ഭാഷയിൽ 2009 ഒക്ടോബർ 16-ന്‌<ref name="mat5">{{cite news|url=http://frames.mathrubhumi.com/story.php?id=60466|title='പഴശ്ശിരാജാ' ഇന്ന് തിയേറ്ററുകളിൽ |publisher=Mathrubhumi|language=മലയാളം|accessdate=2009-10-16}}</ref> പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''''കേരള വർമ്മ പഴശ്ശിരാജ'''''. 2009-ലെ [[മമ്മൂട്ടി|മമ്മൂട്ടിയുടെ]] [[ദീപാവലി]] റിലീസ് ചിത്രമായിരുന്നു ഇത്. [[മമ്മൂട്ടി]], [[ശരത് കുമാർ]], [[കനിഹ]], [[പത്മപ്രിയ]] എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. {{INR}} 27 കോടി ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്,.<ref name=mat13102009>[{{Cite web |url=http://www.mathrubhumi.com/story.php?id=60074 |title=മാതൃഭൂമി വാർത്ത ഓൺലൈൻ (ശേഖരിച്ചത് 2009 ഒക്ടോബർ 13)] |access-date=2009-10-13 |archive-date=2009-10-16 |archive-url=https://web.archive.org/web/20091016045150/http://www.mathrubhumi.com/story.php?id=60074 |url-status=dead }}</ref> [[ഇളയരാജ]] സംഗീതം നിർവഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ ശബ്ദമിശ്രണം [[അക്കാദമി അവാർഡ്|ഓസ്കാർ ജേതാവ്]] [[റസൂൽ പൂക്കുട്ടി|റസൂൽ പൂക്കുട്ടിയാണ്‌]] നിർ‌വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് [[കേരളസർക്കാർ]] ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/കേരള_വർമ്മ_പഴശ്ശിരാജ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്