"കുട്ടി രേവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
 
വരി 16:
| website =
}}
സമകാലീന [[തമിഴ്‌]] സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ‌ ഒരാളാണ് കവയിത്രിയായ '''കുട്ടി രേവതി''' (ഡോ. എസ് രേവതി)<ref name=pi>{{cite web | url=http://www.poetryinternationalweb.net/pi/site/poet/item/6288/27/Kutti-Revathi| title=Kutti Revathi|location=[[Rotterdam]]|publisher=''Poetry International''|accessdate=20 June 2013|archive-date=2013-06-23|archive-url=https://web.archive.org/web/20130623235640/http://www.poetryinternationalweb.net/pi/site/poet/item/6288/27/Kutti-Revathi|url-status=dead}}</ref>. [[1976]]-ൽ‌ [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിക്കടുത്തുള്ള]] തിരുവെമ്പൂരിൽ‌ ജനിച്ചു. അച്‌ഛൻ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. [[പനിക്കുടം]] എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', [[കമലാ സുറയ്യ|കമലാ സുറയ്യയെ]] കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻ‌റ്റി ചിത്രങ്ങളുടെ സം‌വിധായികയാണ്.
 
== കവിതാ സമാഹാരങ്ങൾ‌ ==
വരി 33:
==അവലംബം==
{{reflist}}
[http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=6296&x=1 കുട്ടി രേവതിയുടെ കവിത]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
{{Bio-stub}}
 
"https://ml.wikipedia.org/wiki/കുട്ടി_രേവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്