"കമ്പിത്തപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 3 sources and tagging 1 as dead.) #IABot (v2.0.8
 
വരി 19:
ഡിറ്റിനെ "ഡി" എന്നും ഡാഷിനെ "ഡാ" ന്നും ഉച്ചരിക്കും.
 
മോഴ്‌സ് കോഡിൽ നിന്ന് ടെലിപ്രിന്ററിലേക്ക് മാറി. സേവനം നിറുത്തലാക്കുന്ന ഘട്ടത്തിൽ ഓൺലൈനിൽ ഇ-മെയിലായാണ് സന്ദേശങ്ങളെത്തിച്ചിരുന്നത്. ഇതിന്റെ പകർപ്പെടുത്ത് മെസഞ്ചർ മുഖേന എത്തിക്കും. നഗരത്തിന് പുറത്താണെങ്കിൽ ഇത് തപാലിലായിരുന്നു അയച്ചിരുന്നത്.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=375909 |title=ആർക്കൈവ് പകർപ്പ് |access-date=2013-07-14 |archive-date=2013-07-14 |archive-url=https://web.archive.org/web/20130714121409/http://www.mathrubhumi.com/story.php?id=375909 |url-status=dead }}</ref>
==ഇന്ത്യയിൽ==
ഏകദേശം 160 വർഷക്കാലം ഇന്ത്യയിൽ ഈ സേവനം നിലവിലുണ്ടായിരുന്നു. പഴയ കൽക്കട്ടയ്ക്ക് 50 കിലോമീറ്റർ അകലെയുള്ള ഡയമണ്ട് ഹാർബറിലേക്ക് 1850 നവംബർ അഞ്ചിനാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കൽ സിഗ്നലായി) അയച്ചത്. ഡോക്ടർ വില്യം ബ്രൂക്ക്‌ ഒഷുഗെൻസിയാണ് ഇതിന്റെ ചുമതല നിർവഹിച്ചത്‌. കൽക്കത്തയിൽ നിന്ന്‌ ഡയമണ്ട്‌ ഹാർബർ വരെയുളള 43.5 കിലോമീറ്റർ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ്‌ ലൈൻ. <ref>{{Cite web |url=http://anweshanam.com/index.php/relatednewsbox3/news/11749#sthash.GBI8QAAO.dpbs |title=ആർക്കൈവ് പകർപ്പ് |access-date=2013-07-14 |archive-date=2013-07-09 |archive-url=https://web.archive.org/web/20130709183652/http://anweshanam.com/index.php/relatednewsbox3/news/11749#sthash.GBI8QAAO.dpbs |url-status=dead }}</ref>
[[File:Q for submitting telegram messages in last day1, Kollam.JPG|thumb|2013 കൊല്ലത്തെ ടെലിഗ്രാഫ് ഓഫീസിൽ നിന്ന്]]
തുടക്കത്തിൽ, ഇത് പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് (പി ആൻഡ് ടി) വകുപ്പിനു കീഴിലാണ് പ്രവർത്തിച്ചുപോന്നത്. പിന്നീട് ടെലിഫോണിനും കമ്പിത്തപാലിനും മാത്രമായി ടെലിഗ്രാഫ് വകുപ്പും ഉണ്ടായിരുന്നു. ബി.എസ്.എൻ.എൽ രൂപീകരിച്ചപ്പോൾ ടെലിഗ്രാഫും കമ്പനിക്കു കീഴിലാക്കി.<ref>http://malayalam.yahoo.com/%E0%B4%92%E0%B4%9F%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%86-%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82-%E0%B4%9F%E0%B5%86%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%82-%E0%B4%85%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-150556896.html{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
ടെലിഗ്രാഫ് സർവീസ് നിലനിർത്താൻ പ്രതിവർഷം 300 മുതൽ 400 കോടി വരെ നഷ്ടമുണ്ടായതിനെത്തുടർന്ന് ബി.എസ്.എൻ.എൽ 2013 ജൂലായ് 15 മുതൽ ടെലിഗ്രാം സേവനം രാജ്യത്ത് നിർത്തലാക്കുന്നതിന് തീരുമാനിച്ചു.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=368199 |title=ആർക്കൈവ് പകർപ്പ് |access-date=2013-06-13 |archive-date=2013-06-16 |archive-url=https://web.archive.org/web/20130616105549/http://www.mathrubhumi.com/story.php?id=368199 |url-status=dead }}</ref>
 
== അവലംബം==
"https://ml.wikipedia.org/wiki/കമ്പിത്തപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്