"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

362 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
(birth date)
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
1918 ൽ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് [[ഐ.എൻ.എ]] യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. [[വിശ്വകേരളാ സമിതി|വിശ്വകേരളാ സമിതിയിലൂടെ]] അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മകൻ [[വിജയരാഘവൻ]] നാടക-ചലച്ചിത്രനടനാണ്.1995 [[നവംബർ 14]]-ന് അന്തരിച്ചു.
==കലാ ജീവിതം==
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; [[കാപാലിക]], [[ഈശ്വരൻ അറസ്റ്റിൽ]],[[ക്രോസ്ബെൽറ്റ്]] തുടങ്ങിയ പ്രശസ്തനാടകങ്ങൾ [[നാടകദർപ്പണം]], [[കർട്ടൻ]] എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. [[പ്രേതലോകം]] എന്ന നാടകത്തിന് 1966-ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിരുന്നു<ref>{{Cite web |url=http://www.mathrubhumi.com/books/awards.php?award=14 |title=ആർക്കൈവ് പകർപ്പ് |access-date=2012-07-27 |archive-date=2012-08-09 |archive-url=https://web.archive.org/web/20120809050719/http://www.mathrubhumi.com/books/awards.php?award=14 |url-status=dead }}</ref><ref name="test1">[http://www.keralasahityaakademi.org/ml_aw4.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ].</ref>. എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് '''ഞാൻ''' എന്നാണ്. 1991ൽ [[സിദ്ദിഖ്-ലാൽ]] സംവിധാനം ചെയ്ത [[ഗോഡ്‌ഫാദർ]] എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് [[നാടോടി (മലയാളചലച്ചിത്രം)|നാടോടി]] എന്ന ചിത്രത്തിലും അഭിനയിച്ചു.
 
==അവാർഡുകൾ==
 
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://www.nnpillai.com/home.html എൻ.എൻപിള്ള.കോം] {{Webarchive|url=https://web.archive.org/web/20120225235750/http://www.nnpillai.com/home.html |date=2012-02-25 }}
* [http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താൾ]
 
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3626578" എന്ന താളിൽനിന്ന് ശേഖരിച്ചത്