"എണ്ണൽ സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒന്നിൽ അവസാനിക്കുന എണ്ണൽ സംഖ്യ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 7:
==ചരിത്രം==
എണ്ണൽ സംഖ്യയെ പ്രതിനിധീകരിക്കാൻ വേണ്ടി ഏറ്റവും പ്രാചീനമായ രീതി ഓരോ സംഖ്യയ്ക്കും ഓരോ അടയാളം കൊടുക്കുക എന്നതാണ്.
[[File:Os d'Ishango IRSNB.JPG|thumb|upright|[[Ishango bone | ഇഷാങ്ങോ എല്ല്]], റോയൽ ബെൽജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ സയൻസസ്'ൽ പ്രദർശനത്തിന് വെച്ചത്.<ref name=RBINS_intro>[{{Cite web |url=https://www.naturalsciences.be/expo/old_ishango/en/ishango/introduction.html |title=Introduction] |access-date=2015-09-10 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304051733/https://www.naturalsciences.be/expo/old_ishango/en/ishango/introduction.html |url-status=dead }}</ref>]]പിന്നീട്, ഒരു കൂട്ടം വസ്തുക്കളെ അവയുടെ അളവിനനുസരിച്ച് പരിശോധിച്ച് കൂടുതലുണ്ടോ കുറവുണ്ടോ എന്നു മനസ്സിലാക്കി, അതിനനുസരിച്ച്, ഒരു അടയാളം വെട്ടിക്കളയുകയോ കൂട്ടത്തിൽ നിന്നും ഒരെണ്ണം മാറ്റുകയോ ചെയ്യുന്നു.
 
അമൂർത്തമായതിനെ മൂർത്തമാക്കാനുള്ള ആദ്യത്തെ പ്രധാന പുരോഗതി സംഖ്യകളെ പ്രതിനിധീകരിക്കുന്ന അക്കങ്ങളുടെ ഉപയോഗമാണ്. ഇത് വലിയ സംഖ്യകളെ സൂക്ഷിച്ചുവയ്ക്കാനുള്ള സങ്കേതങ്ങളെ അനുവദിച്ചു. പ്രാചീന ഈജിപ്റ്റുകാർ ഹെഇറോഗ്ലിഫ് എഴുത്തുവിദ്യയിലുള്ള സംഖ്യകൾ 1, 10, പത്തു മില്ല്യൻ വരെയുള്ള 10 ന്റെ എല്ലാ പവേഴ്സും വരെ കാണിച്ചിരുന്നു. 1500 ബി. സി. ഇ പഴക്കമുള്ള കർണാക്കിലെ ശിലാ കൊത്തുപണികളിൽ 276നു 2 നൂറുകൾ, 7 പത്തുകൾ, 6 ഒന്നുകൾ എന്നിങ്ങനെ കാണിച്ചിരിക്കുന്നു. 4622 എന്ന സംഖ്യയും ഇതുപോലെ കാണിച്ചിട്ടുണ്ട്. ബാബിലോണിയക്കാർക്ക് 1 ഉം പത്തും ചേർന്ന സ്ഥാനവില സമ്പ്രദായം ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/എണ്ണൽ_സംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്