"ലാൽ കൃഷ്ണ അഡ്വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 57:
 
== രാഷ്ട്രീയ ജീവിതം ==
2019 വരെ ലോക്സഭാംഗമായിരുന്ന അദ്വാനി പ്രായാധിക്യത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. മുതിർന്ന ബി.ജെ.പി. നേതാവായ മുരളി മനോഹർ ജോഷി ഉൾപ്പെടുന്ന മാർഗനിർദ്ദേശക് മണ്ഡൽ എന്ന സമിതിയിൽ അംഗമാണ് നിലവിൽ അദ്വാനി.
 
''' പ്രധാന പദവികളിൽ '''
 
* 1947 : ആർ.എസ്.എസ് ദേശീയ ജനറൽ സെക്രട്ടറി
* 1966-1967 ഭാരതീയ ജനസംഘം നേതാവ്
* 1967-1970 : ചെയർമാൻ, ഡൽഹി മെട്രോപൊളിറ്റൻ കൗൺസിൽ
* 1970-1972 : ഭാരതീയ ജനസംഘം ദേശീയ പ്രസിഡൻറ്
* 1970-1976 : രാജ്യസഭാംഗം, (1)
* 1973-1977 : ഭാരതീയ ജനസംഘം ദേശീയ പ്രസിഡൻ്റ്
* 1976-1982 : രാജ്യസഭാംഗം, (2)
* 1977 : ജനതാ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി
* 1977-1979 : കേന്ദ്രമന്ത്രി, ജനതാ പാർട്ടിയുടെ രാജ്യസഭ നേതാവ്
* 1980-1986 : ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ദേശീയ ജനറൽ സെക്രട്ടറി, രാജ്യസഭയിലെ ബി.ജെ.പി നേതാവ്
* 1982-1988 : രാജ്യസഭാംഗം, (3)
* 1986-1991 : ബി.ജെ.പി ദേശീയ പ്രസിഡൻ്റ് (1)
* 1988-1989 : രാജ്യസഭാംഗം, (4)
* 1989 : ലോക്സഭാംഗം, (1) ന്യൂഡൽഹി
* 1989-1991 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
* 1991 : ലോക്സഭാംഗം, (2) ഗാന്ധിനഗർ
* 1991-1993 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
* 1993-1998 : ബി.ജെ.പി ദേശീയ പ്രസിഡൻ്റ് (2)
* 1996 : ലോക്സഭയിലേക്ക് മത്സരിച്ചില്ല
* 1998 : ലോക്സഭാംഗം, (3) ഗാന്ധിനഗർ
* 1999 : ലോക്സഭാംഗം, (4) ഗാന്ധിനഗർ
* 1999-2004 : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
* 2002-2004 : ഇന്ത്യയുടെ ഉപ-പ്രധാനമന്ത്രി
* 2004 : ലോക്സഭാംഗം, (5) ഗാന്ധിനഗർ
* 2009 : ലോക്സഭാംഗം, (6) ഗാന്ധിനഗർ
* 2014 : ലോക്സഭാംഗം, (7) ഗാന്ധിനഗർ
 
==അവലംബം==
"https://ml.wikipedia.org/wiki/ലാൽ_കൃഷ്ണ_അഡ്വാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്