"ഇസ്മയിൽ കദാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 28:
പാരീസിൽ താമസിച്ചു കൊണ്ട് സാഹിത്യ രചന നടത്തുന്ന അൽബേനിയൻ സാഹിത്യകാരനാണ് '''ഇസ്മയിൽ കദാരെ''' (ജനനം :28 ജനുവരി 1936). 2005-ലെ മാൻബുക്കർ പ്രൈസ് കദാരെയ്ക്കായിരുന്നു.
==ജീവിതരേഖ==
1936-ൽ തെക്കൻ അൽബേനിയയിൽ ജനിച്ച ഇസ്മയിൽ കദാരെ നിരവധി പ്രാവശ്യം നോബൽ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനാണ്. 1985 മുതൽ പാരീസിലാണ് താമസം. പന്ത്രണ്ടിലധികം പുസ്തകങ്ങൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.<ref>{{cite web|last=ഡെബോറ ട്രെയ്സ്മാൻ|title=പരിഭാഷയിൽ കാണാനാവുന്നത് - അഭിമുഖം|url=http://www.chintha.com/node/2915|publisher=തർജ്ജനി|accessdate=2013 ഓഗസ്റ്റ് 21|archive-date=2013-09-23|archive-url=https://web.archive.org/web/20130923060211/http://chintha.com/node/2915|url-status=dead}}</ref>
 
1970 മുതൽ 1982 വരെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കാലത്ത് അൽബേനിയൻ പാർലമെന്റ് അംഗമായിരുന്നു.<ref>http://www.fpa.es/en/press/news/ismail-kadare-prince-of-asturias-award-laureate-for-letters/</ref> 1990കളിൽ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടി.
വരി 53:
*Gould, Rebecca. “Allegory and the Critique of Sovereignty: Ismail Kadare’s Political Theologies,” Studies in the Novel 44.2(2012): 208–230. http://papers.ssrn.com/sol3/papers.cfm?abstract_id=2085242
==പുറം കണ്ണികൾ==
*[http://kirjasto.sci.fi/kadare.htm Biography] {{Webarchive|url=https://web.archive.org/web/20130528001551/http://www.kirjasto.sci.fi/kadare.htm |date=2013-05-28 }}, from 'Books and Writers', by Petri Liukkonen
* [http://www.bksh.al/adlib/scripts/wwwopac.exe?&DATABASE=all&OPAC_URL=/adlib/beginner/index_al.html&LANGUAGE=1&l1=Kadare,+Ismail&LIMIT=50 National Library of Albania]
 
"https://ml.wikipedia.org/wiki/ഇസ്മയിൽ_കദാരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്