"ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 10:
}}
 
ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് '''[[ഐ.എസ്.ആർ.ഒ]]''' (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ''' ([[ആംഗലേയം]]:[[w:Indian Space Research Organisation|Indian Space Research Organisation]], [[മലയാളം]]:'''ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടന''', [[ഹിന്ദി]]: भारतीय अन्तरिक्ष अनुसंधान संगठन ''Bhāratīya Antarix Anusadhān Sangaṭn'' ).1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു. <ref name="vns1">എൻ.എസ്.ബിജുരാജ്,പേജ്4 മാതൃഭൂമി ദിനപത്രം 9 ആഗസ്റ്റ് 2012</ref> 2012 സെപ്റ്റംബർ 9 രാവിലെ 9:51ന് ഇസ്രോയുടെ '''നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി - സി 21''' ശ്രീഹരിക്കോട്ടയിലെ [[സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം|സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ]] നിന്ന് വിജയകരമായി വിക്ഷേപിച്ചു.<ref name="hun">[{{Cite web |url=http://www.mathrubhumi.com/story.php?id=300845 |title=പി.എസ്.എൽ.വി - സി 21 വിജയകരമായി വിക്ഷേപിച്ചു, മാതൃഭൂമി] |access-date=2012-09-09 |archive-date=2012-09-12 |archive-url=https://web.archive.org/web/20120912010335/http://www.mathrubhumi.com/story.php?id=300845 |url-status=dead }}</ref>
 
[[ബാംഗ്ലൂർ]] കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്രോയിൽ ഏകദേശം 20,000 ജോലിക്കാർ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നിരക്കുകൾ പ്രകാരം 815 ദശലക്ഷം യു.എസ്. ഡോളറിന്റെ ബജറ്റുള്ള ഇസ്രോയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഈ സ്ഥാപനം നൽകുന്നുണ്ട്. [[കൈലാസവടിവു ശിവൻ|ഡോ. കെ ശിവൻ]] ആണ്‌ ഇസ്രോയുടെ ഇപ്പോഴത്തെ അധ്യക്ഷൻ.<ref>{{cite web|url=https://www.isro.gov.in/about-isro/chairman-isro-secretary-dos|title=Chairman ISRO, Secretary DOS|website=ISRO}}</ref>
വരി 61:
[[ഇന്ത്യ|ഇന്ത്യൻ]] സമയം രാവിലെ 9.53 ന് [[പി.എസ്.എൽ.വി.]] സി-21 ന് വിക്ഷേപിച്ചതോടെ [[ഐ.എസ്.ആർ.ഒ]] യുടെ ചരിത്രത്തിലെ നൂറാമത്തെ ദൗത്യം പൂർത്തിയായി. [[സതീഷ് ധവാൻ സ്പേസ് സെന്റർ|സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ]] നിന്ന് വിക്ഷേപിച്ച ഉപഗ്രഹ വിക്ഷേപണ വാഹിനി, 1199 സെക്കന്റുകൊണ്ട് ഭ്രമണപഥത്തിലെത്തി. ഫ്രാൻസിന്റെ 'സ്പോട് 6' (712 കി.ഗ്രാം ഭാരം), ജപ്പാന്റെ 'പ്രോയിറ്റേഴ്സ്' (17 കി.ഗ്രം ഭാരം) എന്ന ഉപഗ്രഹങ്ങളാണ് [[പി.എസ്.എൽ.വി.]] സി-21 വഹിച്ചിരുന്നത്. ഈ ഉപഗ്രഹ വിക്ഷേപണ വാഹിനിയുടെ 20-താമത്തെ വിജയകരമായ വിക്ഷേപണമായിരുന്നു ഇത്. <ref name="vns2"> മാതൃഭൂമി ദിനപത്രം 10 സെപ്റ്റംബർ2012</ref>
 
2012 സെപ്റ്റംബർ 29ന് ഇന്ത്യൻ സമയം പുലർച്ച രണ്ടരയ്ക്ക് '''101 ആം''' ദൗത്യമായ '''[[ജി സാറ്റ് -10]]''' ഫ്രഞ്ച് ഗയാനയിലെ ഖോറോയിൽ നിന്ന് വിക്ഷേപിച്ചു. 750 കോടി രൂപ ചെലവുള്ള ജി സാറ്റ് 10 വാർത്താ വിതരണ ഉപഗ്രഹമാണ്. 15 വർഷത്തെ കാലാവധിയാണ് ഈ ഉപഗ്രഹത്തിന് അവകാശപ്പെടുന്നത്. കടലിലെ മാറ്റങ്ങൾ പഠിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐ.എസ്. ആർ.ഒ. യുടെ മൂന്നാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണിത്.<ref>[{{Cite web |url=http://www.mathrubhumi.com/story.php?id=305970 ജി|title=ആർക്കൈവ് സാറ്റ്പകർപ്പ് |access-10date=2012-09-29 ഭ്രമണപഥത്തിലെത്തിച്ചു,|archive-date=2012-09-29 |archive-url=https://web.archive.org/web/20120929112857/http://www.mathrubhumi.com/story.php?id=305970 |url-status=dead }}</ref>ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 104 ഉപഗ്രങ്ങളുമായി ഇന്ത്യയുടെ പിഎസ്എൽവി–സി 37 റോക്കറ്റ് 2017 ഫെബ്രുവരി പതിനെഞ്ചിനു വിക്ഷേപിച്ചു . ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾ ഉൾപ്പെടെ ആറു വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചത്.<ref>{{Cite web |url=http://www.manoramaonline.com/news/just-in/isros-record-launch-of-104-satellites-on-single-rocket-set-for-wednesday.html |title=ആർക്കൈവ് പകർപ്പ് |access-date=2017-02-15 |archive-date=2017-02-15 |archive-url=https://web.archive.org/web/20170215043436/http://www.manoramaonline.com/news/just-in/isros-record-launch-of-104-satellites-on-single-rocket-set-for-wednesday.html |url-status=dead }}</ref>
 
മാതൃഭൂമി]</ref>ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 104 ഉപഗ്രങ്ങളുമായി ഇന്ത്യയുടെ പിഎസ്എൽവി–സി 37 റോക്കറ്റ് 2017 ഫെബ്രുവരി പതിനെഞ്ചിനു വിക്ഷേപിച്ചു . ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾ ഉൾപ്പെടെ ആറു വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചത്.<ref>http://www.manoramaonline.com/news/just-in/isros-record-launch-of-104-satellites-on-single-rocket-set-for-wednesday.html</ref>
 
== ഇസ്രോ കേന്ദ്രങ്ങൾ ==