"ഇന്ത്യയിലെ ജന്തുജാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 6 sources and tagging 0 as dead.) #IABot (v2.0.8
വരി 6:
[[File:Kaziranga Rhino.jpg|ആസാമിലെ [[Indian Rhinoceros|ഒറ്റക്കൊമ്പൻ കണ്ടാമൃഗം]]|thumb]]
 
ലോകത്തിലെതന്നെ അതിപ്രധാനമായ ജൈവവൈവിധ്യമേഖലകളിൽ ഒന്നാണ് ഭാരതം. മരുഭൂമികൾ, പർവതങ്ങൾ, തണ്ണീർതടങ്ങൾ, സമതലങ്ങൾ, കണ്ടൽകാടുകൾ, നിത്യ-അർദ്ധ ഹരിതവനങ്ങൾ, പുൽമേടുകൾ, ചതുപ്പുനിലങ്ങൾ, ദ്വീപുകൾ എന്നിവയെല്ലാം നിറഞ്ഞ ഭൂപ്രകൃതി ഇന്ത്യയെ നിരവധി ജീവിവർഗ്ഗങ്ങളുടെ ആവാസഭൂമിയാക്കുന്നു. ഇന്ത്യയിലെ മൂന്ന് അതിപ്രധാന ജൈവവൈവിധ്യമേഖലകളാണ് പശ്ചിമഘട്ടവും ഹിമാലയവും പിന്നെ ഇൻഡോ-ബർമാ പ്രദേശവും. തദ്ദേശീയരായ നിരവധി ജീവികൾ ഈ മേഖലകളിൽ അതിവസിക്കുന്നുണ്ട്.<ref name="TERI website">[{{Cite web |url=http://www.teriin.org/biodiv/hotspot.htm ]{{dead|title=ആർക്കൈവ് പകർപ്പ് link|access-date=August2013-01-13 |archive-date=2005-12-26 |archive-url=https://web.archive.org/web/20051226020904/http://www.teriin.org/biodiv/hotspot.htm |url-status=dead 2010}}</ref>
 
സാരവത്തായ ജൈവവൈവിധ്യമാണ് ഇന്ത്യയിലേത്. 18 മഹാ ജൈവവൈവിധ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകത്തിലെ ആകമാനം ജൈവസമ്പത്തിലെ 76% സസ്തനികളും, 12.6% പക്ഷികളും, 6.2% ഉരഗങ്ങളും, 4.4% ഉഭയജീവികളും, 11.7% മത്സ്യങ്ങളും, 6.0% സപുഷ്പികളും ഇന്ത്യയിൽ കാണപ്പെടുന്നു.<ref name="Biodiversity Profile of India">{{cite web
വരി 21:
ഇന്ത്യയിൽ കാണപ്പെടുന്ന അകശേരുകികളേയും മറ്റു ചെറിയ ജീവികളേയും കുറിച്ചുള്ള കൃത്യമായ അറിവില്ല. ചിത്രശലഭങ്ങൾ മുതലായ ചില ഷഡ്പദങ്ങളേക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത്.
 
2,546-ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. 197 ഇനം ഉഭയജീവികളും ഇന്ത്യയിലുണ്ട്. 408-ലധികം ഉരഗജീവികളും ഇന്ത്യയിൽ കാൺപ്പെടുന്നു. <ref>[{{Cite web |url=http://www.wcmc.org.uk/igcmc/main.html |title=WCMC website] |access-date=2013-01-13 |archive-date=2001-11-28 |archive-url=http://webarchive.loc.gov/all/20011128135101/http://www.wcmc.org.uk/igcmc/main.html |url-status=dead }}</ref>
 
അറിയപ്പെടുന്ന 401 സ്പീഷീസ് സസ്തനികൾ ഇന്ത്യയിലുണ്ട്. ലോകത്തിലെ ആകെ ഇനം സസ്തനികളുടെ 8.86% വരു ഇത്.<ref>Nameer, PO (1998). Checklist of Indian mammals. Kerala Forest Department, Thiruvananthapuram</ref>
വരി 35:
 
===കിഴക്കൻ ഹിമാലയം===
നേപ്പാൾ, ഭൂട്ടാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുൾപ്പേടുന്ന പ്രദേശ്മാണ് കിഴക്കൻ ഹിമാലയം. ഇന്ത്യൻ കാണ്ടാമൃഗം ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന 163 ജീവികളാണ് ഈ മേഖലയിലുൾപ്പെടുന്നത്. ഇവയിൽ 45 സസ്തനികളും, 50 പക്ഷികളും, 17 ഉരഗങ്ങളും, 12 ഉഭയജീവികളും, 3 അകശേരുകികളും, 36 സസ്യജനുസ്സുക്കളും ഉൾപ്പെടുന്നു.<ref>[{{Cite web |url=http://www.cepf.net/xp/cepf/where_we_work/eastern_himalayas/eastern_himalayas_info.xml |title=Conservation International 2006] |access-date=2013-01-13 |archive-date=2008-12-19 |archive-url=https://web.archive.org/web/20081219145130/http://www.cepf.net/xp/cepf/where_we_work/eastern_himalayas/eastern_himalayas_info.xml |url-status=dead }}</ref><ref>[http://assets.panda.org/downloads/final_ehimalayas_ep.pdf Ecosystem Profile: Eastern Himalayas Region], 2005</ref> ഇവിടെ കാണപ്പെടുന്ന ഒരു അപൂർവയിനം ജീവിയാണ് റെലിക്റ്റ് ഡ്രാഗൺഫ്ല്യ(''[[Epiophlebia laidlawi]]'').<ref>[http://research.amnh.org/herpetology/amphibia/references.php?id=27738 Amphibian Species of the World - Desmognathus imitator Dunn, 1927<!-- Bot generated title -->]</ref>
 
==വംശനാശഭീഷണികൾ==
വരി 415:
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category}}
* [http://www.wcmc.org.uk/igcmc/main.html World Conservation Monitoring Center] {{Webarchive|url=http://webarchive.loc.gov/all/20011128135101/http://www.wcmc.org.uk/igcmc/main.html |date=2001-11-28 }}
* [http://edugreen.teri.res.in/explore/maps/biodivin.htm റ്റാറ്റ എനർജി റിസർച് ഇൻസ്റ്റിറ്റ്യൂറ്റ്]
* [http://www.zeroextinction.org/search_form_country.cfm വംശനാശത്തിന് എതിരായ സഖ്യം] {{Webarchive|url=https://web.archive.org/web/20051215055249/http://www.zeroextinction.org/search_form_country.cfm |date=2005-12-15 }}
* [http://envis.nic.in/ffc.asp The official Indian Environment information site] {{Webarchive|url=https://web.archive.org/web/20060222165950/http://envis.nic.in/ffc.asp |date=2006-02-22 }}
* [http://www.biodiversityofindia.org Biodiversity of India], a community-driven, Mediawiki based initiative to document the biodiversity of India.
 
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_ജന്തുജാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്