"ഇ. വാസു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഇ.വാസു. പാപത്തിന്റെ പൊങ്ങച്ചസഞ്ചി എന്ന യാത്രാവിവരണത്തിന് 1998-ൽ സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു.
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 4:
 
==ജീവിതരേഖ==
1935 ഡിസംബറിൽ [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] നടുവട്ടത്ത് ചന്തുക്കുട്ടിയുടെയും ഉണ്ണൂലിയുടെയും മകനായി ജനിച്ചു. ബേപ്പൂരിലും ഫറോക്കിലുമായി വിദ്യാഭ്യാസം നേടിയ ശേഷം ഗ്രാമവികസനം,കൃഷി, സഹകരണം, പബ്ലിക് റീലേഷൻ എന്നീ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തു. സാഹിത്യ പ്രവർത്തക സഹകരണ സംഘം വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.<ref>[{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=258 |title=ഇ.വാസു] |access-date=2011-01-12 |archive-date=2012-10-08 |archive-url=https://web.archive.org/web/20121008104410/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=258 |url-status=dead }}</ref> കഥ, നോവൽ, യാത്രാവിവരണം, ഉപന്യാസം തുടങ്ങിയ ഇനങ്ങളിലായി നാല്പതിലേറെ കൃതികളുടെ കർത്താവ്. ബ്യൂറോക്രസിയെ വിമർശിച്ചുകൊണ്ടെഴുതിയ ചുവപ്പുനാട അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.
 
==പ്രസിദ്ധീകരിച്ച കൃതികൾ==
"https://ml.wikipedia.org/wiki/ഇ._വാസു" എന്ന താളിൽനിന്ന് ശേഖരിച്ചത്