"അലൻ ട്യൂറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 54:
അലൻ ട്യൂറിംഗ് ഒരു [[സ്വവർഗ്ഗലൈംഗികത|സ്വവർഗ്ഗാനുരാഗിയായിരുന്നു]]. അലൻ ട്യൂ­റി­ങ്ങി­ന്റെ [[സ്വവർഗ്ഗലൈംഗികത]] തി­രി­ച്ച­റി­ഞ്ഞ ബ്രി­ട്ടീ­ഷ് പോ­ലീ­സ് അദ്ദേ­ഹ­ത്തെ 1952 മാർ­ച്ച് 31 നു് അറ­സ്റ്റ് ചെ­യ്തു. തന്റെ ലൈം­ഗി­കത തു­റ­ന്നു പറ­യു­ന്ന­തിൽ ഒരു തെ­റ്റും ട്യൂ­റി­ങ്ങ് കണ്ടി­രു­ന്നി­ല്ല. ജയി­ലി­ലേ­ക്കു പോ­കു­ന്ന­തി­നു­പ­ക­രം ഹോർ­മോൺ ചി­കി­ത്സയാണ് ട്യൂ­റി­ങ്ങ് സ്വീ­ക­രി­ച്ചത്. ശേഷം,തന്റെ പരീ­ക്ഷ­ണ­ങ്ങൾ ട്യൂ­റി­ങ്ങ് തു­ടർ­ന്നു. [[മോർ­ഫോ­ജ­ന­റ്റി­ക്സ്|മോർ­ഫോ­ജ­ന­റ്റി­ക്]] മേ­ഖ­ല­യിൽ അദ്ദേ­ഹം പല പഠ­ന­ങ്ങ­ളും നട­ത്തി. ഇല­ക­ളി­ലും സൂ­ര്യ­കാ­ന്തി­ച്ചെടി­യി­ലും ഒക്കെ കാ­ണു­ന്ന വല­യ­ങ്ങ­ളും [[Fibonacci number|ഫി­ബൊ­നാ­ച്ചി ശ്രേ­ണി­യും]] തമ്മി­ലു­ള്ള ബന്ധ­ത്തെ­ക്കു­റി­ച്ചു അദ്ദേ­ഹം പഠി­ക്കാ­നാ­രം­ഭി­ച്ചി­രു­ന്നു. പക്ഷേ 1954 ജൂൺ 4 നു് അദ്ദേ­ഹത്തെ [[പൊട്ടാസ്യം സയ­നൈ­ഡ്|സയ­നൈ­ഡ്]] ഉള്ളിൽ ചെ­ന്നു് മരി­ച്ച നി­ല­യിൽ കണ്ടെത്തി. പാതി ഭക്ഷി­ച്ച ഒരു ആപ്പിൾ മൃ­ത­ദേ­ഹ­ത്തി­ന­ടു­ത്തു­ണ്ടാ­യി­രു­ന്നു. അദ്ദേ­ഹ­ത്തി­ന്റെ അമ്മ ഒരു രസ­ത­ന്ത്ര­പ­രീ­ക്ഷ­ണ­ത്തിൽ അബ­ദ്ധ­ത്തിൽ സയ­നൈ­ഡ് ഉള്ളിൽ ചെ­ന്ന­താ­ണു് മര­ണ­ത്തി­നു കാരണം എന്നു വി­ശ്വ­സി­ച്ചു. പക്ഷേ ആപ്പി­ളിൽ സയ­നൈ­ഡി­ന്റെ അംശം കണ്ടെ­ത്താ­നാ­യി­ല്ല<ref>http://malayal.am/node/14165</ref>.
 
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]] കമ്പനിയുടെ പാതി കടിച്ച ആപ്പിളിന്റെ രൂപത്തിലുള്ള ലോഗോ അലൻ ട്യൂറിംഗിനുള്ള ബഹുമാനസൂചകമാണെന്ന മിഥ്യാധാരണയുണ്ടായിരുന്നു<ref>{{Cite news |url=http://www.independent.co.uk/news/media/logos-that-became-legends-icons-from-the-world-of-advertising-768077.html |title=Logos that became legends: Icons from the world of advertising |work=The Independent |location=UK |accessdate=14 September 2009 | date=4 January 2008 | archiveurl= httphttps://web.archive.org/web/20091003003651/http://www.independent.co.uk/news/media/logos-that-became-legends-icons-from-the-world-of-advertising-768077.html | archivedate= 3 October 2009 <!-10-DASHBot-->03 |url-status=live }}</ref>.ഈ ലോഗൊ രൂപകല്പന ചെയ്ത ഇരു പരികല്‌പകരും<ref>{{cite web | url = http://creativebits.org/interview/interview_rob_janoff_designer_apple_logo | title = Interview with Rob Janoff, designer of the Apple logo | publisher=creativebits| accessdate =14 September 2009 }}</ref> കമ്പനിയും ഇത് നിഷേധിച്ചു<ref>{{Harvnb|Leavitt|2007|p=280}}</ref>.2009 ൽ, ഒരു ഇന്റർനെറ്റ് ക്യാപെയിനിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ ബ്രിട്ടീഷ് സർക്കാരിനുവേണ്ടി "അദ്ദേഹത്തോട് പെരുമാറിയത് ഭയാനകമായ രീതിയിൽ" ആണെന്നും അതിന് പ്രായശ്ചിത്തമായി പരസ്യമായി മാപ്പ് ചോദിച്ചു. എലിസബത്ത് രാജ്ഞി II 2013 ൽ ട്യൂറിംഗിന് മരണാനന്തരം മാപ്പ് നൽകി. "അലൻ ട്യൂറിംഗ് നിയമം" എന്നത് യുണൈറ്റഡ് കിംഗ്ഡത്തിലെ 2017 ൽ മുതൽ നിലവിൽ വന്ന ഒരു നിയമത്തിന്റെ അനൗപചാരിക പദമാണ്, അത് സ്വവർഗരതിയെ നിയമവിരുദ്ധമാക്കിയ ചരിത്രപരമായ നിയമനിർമ്മാണം മൂലം അവർക്കെതിരെ ജാഗ്രത പുലർത്തുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത വ്യക്തികൾക്ക് നിരുപാധികം മാപ്പുനൽകി.<ref name="BBC-pardon">{{cite news |url=https://www.bbc.com/news/uk-37711518 |title='Alan Turing law': Thousands of gay men to be pardoned |date=20 October 2016 |access-date=20 October 2016 |work=BBC News |archive-url=https://web.archive.org/web/20161020125029/http://www.bbc.com/news/uk-37711518 |archive-date=20 October 2016 |url-status=live }}</ref>
==ആദ്യകാല ജീവിതവും വിദ്യാഭ്യാസവും==
===കുടുംബം===
"https://ml.wikipedia.org/wiki/അലൻ_ട്യൂറിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്