"അന്തരീക്ഷ ജലകണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 38:
|}
 
[[അന്തരീക്ഷം|അന്തരീക്ഷത്തിൽ]] ആർദ്രവായുവിന്റെ സംഘനന (condensation)ത്തിലൂടെ<ref>http://www.weatherquestions.com/What_is_condensation.htm</ref> ഉണ്ടാകുന്ന [[ജലം|ജലകണമാണ്]] '''അന്തരീക്ഷ ജലകണം'''. വായു അതിപൂരിതാവസ്ഥ (super saturated stage)യിലെത്തുന്നതിനു<ref>{{Cite web |url=http://mm.seas.upenn.edu/ql/www/notes/Materials-Theory/Paper/Lifshitz61.pdf |title=ആർക്കൈവ് പകർപ്പ് |access-date=2011-07-25 |archive-date=2010-06-26 |archive-url=https://web.archive.org/web/20100626055142/http://mm.seas.upenn.edu/ql/www/notes/Materials-Theory/Paper/Lifshitz61.pdf |url-status=dead }}</ref> മുമ്പു തന്നെ നീരാവിക്കു സംഘനനം സംഭവിക്കുന്നു; തണുക്കുന്നതിന്റെ തോതിന് ആനുപാതികമായി ത്വരിതപ്പെടുകയും ചെയ്യും.
 
സംഘനനത്തിനു പ്രേരകമായി മൂന്നുതരം പ്രക്രിയകളാണുള്ളത്.
 
#ആദ്യത്തേത് രുദ്ധോഷ്മ (adiabatic)<ref>http://hyperphysics.phy-astr.gsu.edu/hbase/thermo/adiab.html</ref> പ്രക്രിയയാണ്. ഉയർന്ന വിതാനങ്ങളിലേക്കുയരുന്ന വായുപിണ്ഡം, തൽസ്ഥാനത്തെ വായുവിനെ തള്ളിമാറ്റുന്ന പ്രവൃത്തിയിലൂടെ സ്വയം തണുക്കും. തത്ഫലമായി പൂരിതമാവുകയും ഓരോ കിലോമിറ്റർ ഉയരുമ്പോഴും ഘനമീറ്ററിന് ഒരു ഗ്രാം എന്ന തോതിൽ ജലം ഉണ്ടാകുകയും ചെയ്യുന്നു.
#പൂരിതാവസ്ഥ(saturated stage)യിലുള്ള വായു തുഷാരാങ്ക (Dew point)ത്തിലും<ref>http://www.weatherquestions.com/What_is_dewpoint_temperature.htm</ref> താണ ഊഷ്മാവിലുള്ള ഏതെങ്കിലുമൊരു തലവുമായി ഏറെസമയം ബന്ധപ്പെട്ടുകഴിഞ്ഞാൽ നീരാവി തണുത്തു ജലകണങ്ങളുണ്ടാകുന്നു. നിശാവികിരണ (night radiation)ത്തിലൂടെ<ref>{{Cite web |url=http://solarwall.com/posts/night-radiation-cooling-with-roof-mounted-solarwallr-panels21.php |title=ആർക്കൈവ് പകർപ്പ് |access-date=2011-07-25 |archive-date=2012-03-05 |archive-url=https://web.archive.org/web/20120305003048/http://solarwall.com/posts/night-radiation-cooling-with-roof-mounted-solarwallr-panels21.php |url-status=dead }}</ref> തണുക്കുന്ന ഭൂമി ഇത്തരം തലങ്ങൾക്കുദാഹരണമാണ്. വിഭിന്ന ഊഷ്മാവുകളിലുള്ള രണ്ടു വായുപിണ്ഡങ്ങൾ കൂടിക്കലർന്ന്, കൂടിയ ഊഷ്മാവിലുള്ള വായു പെട്ടെന്നു പൂരിതമാകുന്നെങ്കിലും ജലകണങ്ങൾ ഉണ്ടാകാം. മേല്പറഞ്ഞവയിൽ ആദ്യത്തെ പ്രക്രിയയാണ് മേഘങ്ങളുടെ രൂപവത്കരണത്തിനു ഹേതു. രണ്ടാമത്തേതു മൂടൽമഞ്ഞുണ്ടാക്കുന്നു.
#സംഘനനം നടക്കുന്നത് അന്തരീക്ഷത്തിലെ ലീനസ്വഭാവമുള്ള സൂക്ഷ്മധൂളികളെ കേന്ദ്രീകരിച്ചാണ്. അന്തരീക്ഷജലകണങ്ങളുടെ അപൂരിതാവസ്ഥയിലെ നിലനില്പ് ഇത്തരം ധൂളികളെ ആശ്രയിച്ചു മാത്രമേ സാധ്യമാകൂ. അന്തരീക്ഷത്തിൽ ജലകണങ്ങളുടെ വലിപ്പം വർധിക്കുന്നതോടൊപ്പം അവ ബാഷ്പീകരിക്കപ്പെടാനുള്ള സാധ്യതയും വർധിക്കുന്നു. 0.5 ? -ൽ കൂടുതൽ വ്യാസാർധമുള്ള കണങ്ങൾക്ക് ആപേക്ഷിക ആർദ്രത 100 ശതമാനത്തിൽ കുറവായാൽ നിലനിൽക്കാനാവില്ല.
 
"https://ml.wikipedia.org/wiki/അന്തരീക്ഷ_ജലകണം" എന്ന താളിൽനിന്ന് ശേഖരിച്ചത്