"ഹരിജൻ (പത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 24:
| website =
}}
1933-ൽ [[മഹാത്മാഗാന്ധി]] ആരംഭിച്ച പത്രമാണ് '''ഹരിജൻ'''.<ref>http://www.deshabhimani.com/periodicalContent3.php?id=208</ref><ref>http://www.jstor.org/pss/1959708</ref> ആഴ്ചയിൽ ഒന്ന് വീതമാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. [[ഇംഗ്ലീഷ്]], [[ഹിന്ദി]], [[ഗുജറാത്തി]] ഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്നു. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] ഹരിജൻ എന്നും, [[ഹിന്ദി|ഹിന്ദിയിൽ]] ഹരിജൻ സേവ്ക് എന്ന പേരിലും, [[ഗുജറാത്തി|ഗുജറാത്തിയിൽ]] ഹരിജൻ ബന്ധു എന്ന പേരിലുമായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നത്. സാമൂഹികവും സമ്പത്തികവുമായ പ്രശ്നങ്ങൾക്കാണ് ഹരിജൻ പ്രാധാന്യം നൽകിയിരുന്നത്.<ref>[{{Cite web |url=http://www.lifepositive.com/Spirit/masters/mahatma-gandhi/journalist.asp |title=Gandhi As A Journalist<!-- Bot generated title -->] |access-date=2011-09-03 |archive-date=2007-08-04 |archive-url=https://web.archive.org/web/20070804022748/http://www.lifepositive.com/Spirit/masters/mahatma-gandhi/journalist.asp |url-status=dead }}</ref> [[അഹമ്മദാബാദ്|അഹമ്മദാബാദിൽ]] രൂപീകരിച്ചിരുന്ന നവജീവൻ ട്രസ്റ്റിനു കീഴിലാണ് ഇത് നടത്തിയിരുന്നത്.
 
1948-ൽ പ്രവർത്തനം നിലച്ചു.
"https://ml.wikipedia.org/wiki/ഹരിജൻ_(പത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്