"സ്ഖലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 7:
 
സ്ഖലനത്തിന് മുന്നോടിയായി അല്പം സ്നേഹദ്രവവും പുരുഷൻ സ്രവിക്കാറുണ്ട്. സംഭോഗത്തിന് ആവശ്യമായ സ്നിഗ്ധത നൽകുവാനും സ്ഖലനസമയത്ത് പുറത്ത് വരുന്ന ബീജങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയാണിത്.
<ref name="mathrubhumi-ക">{{cite web|title=സ്ഖലനം സ്വയം നിയന്ത്രിക്കാം|url=http://www.mathrubhumi.com/health/sex/sex-%28men%29/premature-ejaculation-8519.html|author=ഡോ. ഹരികൃഷ്ണൻ|date=|accessdate=10 ജൂലൈ 2014|publisher=മാതൃഭൂമി|type=ആരോഗ്യലേഖനം|language=മലയാളം|archiveurl=httphttps://web.archive.org/web/20140710162411/http://www.mathrubhumi.com/health/sex/sex-%28men%29/premature-ejaculation-8519.html|archivedate=2014-07-10 16:24:11|url-status=live}}</ref> പൊതുവേ പ്രോസ്ട്രേറ്റ് ഗ്രന്ഥി നീക്കം ചെയ്തവരിൽ ശുക്ളം പുറത്തേക്ക് സ്ഖലിക്കാറില്ല. എന്നാൽ ഇവർക്ക് രതിമൂർച്ഛ അനുഭവപ്പെടാറുണ്ട്. സ്‌ഖലന സമയത്ത് പുറത്തുവരുന്ന ശുക്ളത്തിലൂടെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുക്കൾ എളുപ്പം പകരാറുണ്ട്.
 
സ്ത്രീകളിൽ പൊതുവേ പുരുഷന്മാർക്ക് ഉണ്ടാകുന്നത് പോലെ സ്ഖലനം ഉണ്ടാകാറില്ലെങ്കിലും, ചിലപ്പോൾ മികച്ച ഉത്തേജനം ലഭിക്കുന്നതിന്റെ ഫലമായി 'സ്ക്വിർട്ടിങ്' (Squirting) എന്നൊരു പ്രക്രിയ സ്ത്രീകളിൽ കാണാറുണ്ട്. അതിന്റെ ഫലമായി സ്‌കീൻ ഗ്രന്ഥികളിൽ നിന്നും ദ്രാവകം നല്ല രീതിയിൽ പുറത്തേക്ക് വരുന്നു. ഇത് സ്ത്രീകളിലെ സ്ഖലനം എന്ന് പറയാറുണ്ട്. കൃസരി, ജി സ്‌പോട്ട് എന്നിവിടങ്ങളിലെ ഉത്തേജനവുമായി ഇത് ബന്ധപെട്ടു കിടക്കുന്നു, എന്നാലും ഇത് സംബന്ധിച്ച് പല അഭിപ്രായങ്ങളും വിദഗ്ധർക്കിടയിലുണ്ട്. ഇത് ലൈംഗികബന്ധത്തിന് യോനിയിൽ അവശ്യംവേണ്ട വഴുവഴുപ്പിന് വേണ്ടി ഉണ്ടാകാറുള്ള സ്നേഹദ്രവത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്നിരുന്നാലും സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും സംതൃപ്തിക്കും ഇതൊരു അഭിവാജ്യ ഘടകമൊന്നുമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
"https://ml.wikipedia.org/wiki/സ്ഖലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്