"തോമിറിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
വരി 32:
== ജനകീയ ചരിത്രത്തിൽ ==
തോംറിസ് അല്ലെങ്കിൽ തോമറിസ് എന്ന പേരു മദ്ധ്യേഷ്യയിലും തുർക്കിയിലും കൂടുതൽ പ്രചാരത്തിൽ വന്നത് ഇരുപത്-ഇരുപത്തൊന്നാം നൂറ്റാണ്ടുകൾക്കിടയിലാണ്. ഉസ്ബെക്ക് എഴുത്തുകാരനായ [[ക്സുർഷിദ് ഡേവറോൺ]] 1984 ൽ പുറത്തിറക്കിയ ''Toʻmarisning Koʻzlari'' (The Eyes of Tomyris) എന്ന കഥ-കവിത സമാഹാരത്തിലും ഈ പേരു പറയുന്നുണ്ട്. അതുപോലെ മറ്റൊരു ഉസ്ബെക്ക് കവിയായ [[ഹലിമ ക്സുദോയ്ബെർദിയേവ]] രചിച്ച ''Toʻmarisning Aytgani ''(The Sayings of Tomyris) എന്ന കവിതാപുസ്തകത്തിലും തോമിറിസിനെ പറ്റി പറയുന്നു.
 
== ഇതും കാണൂ ==
* Amage
* Artemisia I of Caria
* Zenobia
 
== അവലംബം ==
"https://ml.wikipedia.org/wiki/തോമിറിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്