"കൺവേർജന്റ് സീരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
* 2 ൻ്റെ ഘാതങ്ങളുടെ വ്യുൽക്രമങ്ങൾ ഒരു അഭിസരണശ്രേണി ഉണ്ടാക്കുന്നു. (അതുകൊണ്ടുതന്നെ 2 ൻ്റെ ഘാതങ്ങളുടെ ഗണം "ചെറുത്" ആണ്):
*: <math>{1 \over 1}+{1 \over 2}+{1 \over 4}+{1 \over 8}+{1 \over 16}+{1 \over 32}+\cdots = 2.</math>
* n&amp;gt;>1 ആയവയുടെ ഘാതത്തിൻ്റെ വ്യുൽക്രമങ്ങൾ ഒരു അഭിസരണശ്രേണി ഉണ്ടാക്കുന്നു:
*: <math>{1 \over 1}+{1 \over n}+{1 \over n^2}+{1 \over n^3}+{1 \over n^4}+{1 \over n^5}+\cdots = {n\over n-1}.</math>
* 2 ൻ്റെ ഘാതങ്ങളുടെ വ്യുൽക്രമങ്ങളുടെ ചിഹ്നം ഒന്നിടവിട്ട് മാറ്റുന്നത് ഒരു അഭിസരണശ്രേണി ഉണ്ടാക്കുന്നു:
*: <math>{1 \over 1}-{1 \over 2}+{1 \over 4}-{1 \over 8}+{1 \over 16}-{1 \over 32}+\cdots = {2\over3}.</math>
* n&amp;gt;>1 ആയവയുടെ ഘാതത്തിൻ്റെ വ്യുൽക്രമങ്ങളുടെ ചിഹ്നം ഒന്നിടവിട്ട് മാറ്റുന്നത് ഒരു അഭിസരണശ്രേണി ഉണ്ടാക്കുന്നു:
*: <math>{1 \over 1}-{1 \over n}+{1 \over n^2}-{1 \over n^3}+{1 \over n^4}-{1 \over n^5}+\cdots = {n\over n+1}.</math>
* [[ഫിബനാച്ചി ശ്രേണി|ഫിബനാസി സംഖ്യകളുടെ]] വ്യുൽക്രമങ്ങൾ ഒരു അഭിസരണശ്രേണി ഉണ്ടാക്കുന്നു. (ψ കാണുക):
"https://ml.wikipedia.org/wiki/കൺവേർജന്റ്_സീരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്