"ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Guruvayur Green Habitat Society}}
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[പാവറട്ടി]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര [[ജൈവവൈവിധ്യസംരക്ഷണം|ജൈവ വൈവധ്യ സംരക്ഷണ]] സംഘടനയാണ് '''ഗ്രീൻ ഹാബിറ്റാറ്റ്''' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന '''ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി'''<ref>{{cite web |author1=JAMES N.J. |title=PROFILES: GREEN HABITAT GURUVAYUR, KERALA |url=https://www.iotn.org/iotn14-10/ |website=www.iotn.org |publisher=Indian Ocean Turtle Newsletter |accessdate=1 ഓഗസ്റ്റ് 2021}}</ref><ref>{{cite web |title=Green Habitat |url=https://www.seaturtlesofindia.org/turtle-action-group/green-habitat/ |website=www.seaturtlesofindia.org/ |accessdate=1 ഓഗസ്റ്റ് 2021}}</ref> [[കടലാമ]] സംരക്ഷണ പ്രവർത്തനങ്ങളിൽ വളരെ സജീവമായ കൂട്ടായ്മകൂടിയാണ് ഗ്രീൻ ഹാബിറ്റാറ്റ്.<ref>{{cite news |title=സൂപ്പർ മൂൺ രാത്രിയിൽ പഞ്ചവടി കടപ്പുറത്ത് കടലാമ മുട്ടയിടാനെത്തി |url=https://www.mathrubhumi.com/thrissur/news/chavakkadu-1.3505424 |accessdate=1 ഓഗസ്റ്റ് 2021 |publisher=www.mathrubhumi.com |date=23 ജനുവരി 2019 |archiveurl=https://web.archive.org/web/20190124065114/https://www.mathrubhumi.com/thrissur/news/chavakkadu-1.3505424 |archivedate=1 ഓഗസ്റ്റ് 2021}}</ref>
 
[[കേരള സംസ്ഥാന ജൈവവൈവിധ്യജൈവ വൈവിദ്ധ്യ ബോർഡ്|കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ]] 2019-20 വർഷത്തെ ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള ജൈവവൈവിധ്യ പുരസ്കാരം ഈ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്<ref>{{cite web |title=KSBB Award 2019-20. |url=https://www.keralabiodiversity.org/images/2021/July/KSBB_Award_2019-20.pdf |website=www.keralabiodiversity.org |accessdate=1 ഓഗസ്റ്റ് 2021 |archiveurl=https://web.archive.org/web/20210730123448/https://www.keralabiodiversity.org/images/2021/July/KSBB_Award_2019-20.pdf |archivedate=1 ഓഗസ്റ്റ് 2021}}</ref><ref>{{cite news |title=ജൈവ വൈവിധ്യ മികവോടെ; കോളജ് ഹരിത പുരസ്കാരം നീർമാതാളത്തിന് |url=https://www.manoramaonline.com/district-news/thrissur/2021/07/30/thrissur-biodiversity-award.html |accessdate=1 ഓഗസ്റ്റ് 2021 |publisher=www.manoramaonline.com/ |archiveurl=https://web.archive.org/web/20210801123502/https://www.manoramaonline.com/district-news/thrissur/2021/07/30/thrissur-biodiversity-award.html |archivedate=1 ഓഗസ്റ്റ് 2021}}</ref>.
 
== ചരിത്രം ==
വരി 9:
== പുരസ്കാരങ്ങൾ ==
* ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ ജയിംസിനു 2014-15 ൽ വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്കാരവും 2019 - 20 ൽ വനമിത്ര പുരസ്കാരവും ലഭിച്ചു.
* [[മാതൃഭൂമി സീഡ്]] "കടലാമക്കൊരു കൈത്താട്ടിൽ " പദ്ധതിയിൽ സ്കൂളുകളുമായി കൈകോർത്ത് മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് 2019-20 വർഷത്തെ മാതൃഭൂമി സീഡ് പ്രത്യേക പുരസ്കാരം.
* [[കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്|കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ]] 2019-20 വർഷത്തെ ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരം.
 
== അവലംബം ==