"ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
തൃശൂർ ജില്ലയിലെ പാവറട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര ജൈവ വൈവധ്യ സംരക്ഷണ സംഘടനയാണ് '''ഗ്രീൻ ഹാബിറ്റാറ്റ്''' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന '''ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി'''<ref>{{cite web |author1=JAMES N.J. |title=PROFILES: GREEN HABITAT GURUVAYUR, KERALA |url=https://www.iotn.org/iotn14-10/ |website=www.iotn.org |publisher=Indian Ocean Turtle Newsletter |accessdate=1 ഓഗസ്റ്റ് 2021}}</ref><ref>{{cite web |title=Green Habitat |url=https://www.seaturtlesofindia.org/turtle-action-group/green-habitat/ |website=www.seaturtlesofindia.org/ |accessdate=1 ഓഗസ്റ്റ് 2021}}</ref> കടലാമ സംരക്ഷണ പ്രവർത്തനങ്ങളിൽ വളരെ സജീവമായ കൂട്ടായ്മകൂടിയാണ് ഗ്രീൻ ഹാബിറ്റാറ്റ്.
 
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2019-20 വർഷത്തെ ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള ജൈവവൈവിധ്യ പുരസ്കാരം ഈ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്<ref>{{cite web |title=KSBB Award 2019-20. |url=https://www.keralabiodiversity.org/images/2021/July/KSBB_Award_2019-20.pdf |website=www.keralabiodiversity.org |accessdate=1 ഓഗസ്റ്റ് 2021 |archiveurl=https://web.archive.org/web/20210730123448/https://www.keralabiodiversity.org/images/2021/July/KSBB_Award_2019-20.pdf |archivedate=1 ഓഗസ്റ്റ് 2021}}</ref><ref>{{cite news |title=ജൈവ വൈവിധ്യ മികവോടെ; കോളജ് ഹരിത പുരസ്കാരം നീർമാതാളത്തിന് |url=https://www.manoramaonline.com/district-news/thrissur/2021/07/30/thrissur-biodiversity-award.html |accessdate=1 ഓഗസ്റ്റ് 2021 |publisher=www.manoramaonline.com/ |archiveurl=https://web.archive.org/web/20210801123502/https://www.manoramaonline.com/district-news/thrissur/2021/07/30/thrissur-biodiversity-award.html |archivedate=1 ഓഗസ്റ്റ് 2021}}</ref>.
 
== ചരിത്രം ==
1999ൽ ശാസ്ത്ര അധ്യാപകരുടെ സ്വതന്ത്ര സംഘടനയായ " ഹാബിറ്റാറ്റ് - സയൻസ് ടീച്ചിങ് കമ്യൂണിറ്റി "യുടെ ഭാഗമായാണ് സംഘടന നിലവിൽ വന്നത്. 2011 ൽ അധ്യാപകരല്ലാത്ത ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവരുമായി ചേർന്ന് ഗുരുവയൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി എന്ന പേരിൽ പാവറട്ടി ആസ്ഥാനമായി സ്വതന്ത്ര സംഘടനയായി മാറുകയായിരുന്നു.
 
== അവലംബം ==