"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ഭാഗീകമായി പുനഃസ്ഥാപിച്ചു; ഇത് ലത്തീഫയുടെ താൾ ആണ്. രാജാവിന്റെ താൾ അല്ല. രാജാവിന് വിവിധ ഭാര്യകളിൽ ആയി 30 കുട്ടികൾ ഉണ്ട്. |
No edit summary |
||
വരി 23:
ലത്തീഫയ്ക്ക് തന്റെ അതേ പേരിൽ രണ്ട് അർദ്ധസഹോദരിമാരുണ്ട്.
2018 ഫെബ്രുവരി അവസാനം ദുബായിൽ നിന്ന് രക്ഷപ്പെട്ട ഷെയ്ഖ ലത്തീഫയെ ഇന്ത്യൻ തീരത്തിനടുത്തുവെച്ച് അന്താരാഷ്ട്ര ജല പാതയിൽ നിന്ന് 2018 മാർച്ച് 4 ന് നടന്ന സംയുക്ത ഇന്ത്യ-എമിറേറ്റ്സ് ഓപ്പറേഷൻ വഴി പിടികൂടുകയും നിർബന്ധമായി തിരിച്ചയക്കപ്പെടുകയും ചെയ്തു.<ref name="Sean_20180427">{{Cite web|url=https://player.fm/series/series-1789846/the-plight-of-princess-latifa-427|title=The Sean Hannity Show: The Plight of Princess Latifa|access-date=1 May 2018|date=27 April 2018|website=player.fm|publisher=The Sean Hannity Show|language=en|archive-url=https://web.archive.org/web/20190610040842/https://player.fm/series/series-1789846/the-plight-of-princess-latifa-427|archive-date=10 June 2019|quote=Relevant quote at 54 min. 5 sec. time mark in audio.}}</ref> 2018 ഡിസംബറിൽ ദുബൈയിൽ തിരിച്ചെത്തിയതായി ദുബായ് രാജകീയ കോടതി അറിയിച്ചു. നിലവിൽ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ലത്തീഫയുടെ ഇഷ്ടത്തിനെതിരെ നിർബന്ധിത തടവിലാണെന്ന് കരുതപ്പെടുന്നു.<ref name="20190722_60minutes">{{Cite AV media|url=https://www.youtube.com/watch?v=9lQLXArjNs8|title=Dubai royal insider breaks silence on escaped princesses|date=22 July 2019|publisher=[[60 Minutes (Australian TV program)|60 Minutes Australia]]}}</ref>
|