"ഗളിഞ്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:തെയ്യങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1:
{{pu|Galinjan}}
[[കോപ്പാളർ|കോപ്പാളവിഭാഗം]] കെട്ടുന്ന കർക്കടക തെയ്യമാണു '''ഗളിഞ്ചൻ'''. [[കാസർഗോഡ് ജില്ല|കാസർഗോഡ്‌ ജില്ലയിലെ]] [[ചെറുവത്തൂർ]], [[നീലേശ്വരം]] ഭാഗങ്ങളിലാണുഭാഗങ്ങളിലും കർണാട സംസ്ഥാനത്തോടു ചേർന്നു നിൽക്കുന്ന ഭാഗങ്ങളിലും ഈ തെയ്യം കണ്ടു വരുന്നത്. ''നളിക്കത്തായ സമുദായക്കാർ'' എന്നും കോപ്പാളസമുദായം അറിയപ്പെടുന്നു.<ref name="galinchan1">[https://www.mathrubhumi.com/spirituality/specials/ramayanam-2019/ramayanam-2019-karkidaka-theyyam-1.3960537 മാതൃഭൂമി വാർത്ത ]</ref> ചന്ദ്രഗിരിപ്പുഴയുടെ വടക്കുഭാഗത്ത് കാറഡുക്ക, മുളിയാർ, മുള്ളേരിയ, അഡൂർ, മാന്യ, പട്‌ള, ചെർക്കള, മല്ലം തുടങ്ങിയ പ്രദേശങ്ങളിൽ കർക്കടകം ഒന്നിനാണ് കർക്കിടക തെയ്യങ്ങൾ തുടങ്ങുന്നത്. ചില സ്ഥലങ്ങളിൽ കർക്കിടകം 10 നു ശേഷവും, മറ്റു ചില സ്ഥലങ്ങളിൽ കർക്കിടകം 16 നു ശേഷവും തുടങ്ങുന്നതായി കാണുന്നു,<ref name="galinchan1"></ref>
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/ഗളിഞ്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്