"മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
[[യു.എ.ഇ|ഐക്യ അറബ് എമിറേറ്റുകളുടെ]] ഇപ്പോഴത്തെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും, [[ദുബൈ]] എമിറേറ്റിന്റെ ഭരണാധികാരിയുമാണ് [[ഷേയ്ഖ്]] '''മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം''' ([[ആംഗലേയം]]: [[w:Mohammed bin Rashid Al Maktoum|Mohammed bin Rashid Al Maktoum]], [[അറബിക് ഭാഷ|അറബിക്]]: الشيخ محمد بن راشد آل مكتوم) (ജനനം :[[1949]]). ദുബായിലെ പരമാധികാരിയാണ് അൽ മക്തൂം.<ref name=":9">{{Cite web|title=UAE leader: Israel would destroy Iran if attacked|url=https://www.haaretz.com/1.5216851|access-date=2021-05-26|website=Haaretz.com|language=en}}</ref> ജനാധിപത്യ സ്ഥാപനങ്ങളില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ഭരണം സ്വേച്ഛാധിപത്യപരമാണ്, ഇദ്ദേഹത്തിനെതിരായ ആഭ്യന്തര വിയോജിപ്പും നിരോധിച്ചിരിക്കുന്നു.<ref name=":10">{{Cite news|date=2009-11-26|title=Standing still but still standing|work=The Economist|url=https://www.economist.com/finance-and-economics/2009/11/26/standing-still-but-still-standing|access-date=2021-05-26|issn=0013-0613}}</ref><ref name=":11">{{Cite news|last=Correspondent|first=Louise Callaghan, Middle East|title=Sheikh Mohammed Al Maktoum of Dubai: six wives, 30 children and a 14-year reign of control|language=en|url=https://www.thetimes.co.uk/article/sheikh-mohammed-al-maktoum-of-dubai-six-wives-30-children-and-a-14-year-reign-of-control-38x3zgb52|access-date=2021-05-26|issn=0140-0460}}</ref><ref name=":12">{{Cite web|date=2009|title=Dubai faces self-made public image ‘disaster’|url=https://www.ft.com/content/2c21584c-e67e-11de-98b1-00144feab49a|access-date=2021-05-26|website=www.ft.com}}</ref><ref name=":13">{{Cite book|last=Marozzi|first=Justin|url=https://books.google.com/books?id=mP-EDwAAQBAJ&q=free+speech+bin+rashid#v=onepage&q=bin%20rashid&f=false|title=Islamic Empires: Fifteen Cities that Define a Civilization|date=2019|publisher=Penguin UK|isbn=978-0-241-19905-3|language=en|quote=There is no free speech in Dubai... criticism of the ruling family, or any other political activity, is absolutely prohibited... Sheikh Mohammed bin Rashid al Maktoum, Ruler of Dubai}}</ref> യുഎഇയുടെ പ്രധാനമന്ത്രികൂടെയായ അൽ മക്തൂം ഭരണകൂടം പണ്ഡിതന്മാർ സ്വേച്ഛാധിപത്യ ഭരണകൂടമെന്ന് വിശേഷിപ്പിക്കുന്നു.<ref name=":14">{{Cite book|last=Herb|first=Michael|url=https://www.jstor.org/stable/10.7591/j.ctt1287d29|title=The Wages of Oil: Parliaments and Economic Development in Kuwait and the UAE|date=2014|publisher=Cornell University Press|isbn=978-0-8014-5336-6|edition=|pages=50, 128|doi=10.7591/j.ctt1287d29|quote=The scores for the UAE on these measures are not unreasonable; it is an authoritarian regime... Sheikh Rashid, the ruler of Dubai, was made the prime minister of the federation}}</ref><ref name=":15">{{Cite book|last=Yom|first=Sean|url=https://books.google.com/books?id=Tnm6DwAAQBAJ&pg=PT421&lpg=PT421&dq=%22prime+minister%22+%22bin+rashid%22+%22authoritarian%22&source=bl&ots=BiiDe0vkrp&sig=ACfU3U0GTzGJFJuPYGkHZPhRidnTzVyRZg&hl=en&sa=X&ved=2ahUKEwjOnpHa-ufwAhW0KVkFHSODBjIQ6AEwCXoECBEQAw#v=onepage&q=%22prime%20minister%22%20%22bin%20rashid%22%20%22authoritarian%22&f=false|title=Government and Politics of the Middle East and North Africa: Development, Democracy, and Dictatorship|date=2019|publisher=Routledge|isbn=978-0-429-75639-9|pages=Box 17.4|language=en}}</ref>
2020 മാർച്ച് 5 ന്, ഒരു ബ്രിട്ടീഷ് കോടതി, മക്തൂം തന്റെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോയെന്നും മുൻ ഭാര്യ ഹയ രാജകുമാരിയെ ഭീഷണിപ്പെടുത്തിയെന്നും വിധിച്ചു.<ref name="BBC5320">{{cite news|date=5 March 2020|title=Dubai's Sheikh Mohammed abducted daughters and threatened wife – UK court|publisher=BBC News|url=https://www.bbc.com/news/world-middle-east-51756984|access-date=5 March 2020}}</ref> അദ്ദേഹത്തിന്റെ പെൺമക്കളായ ഷംസ, ലത്തീഫ എന്നിവർ യഥാക്രമം 2000, 2018 മുതൽ അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായിൽ തടവിൽ കഴിയുമ്പോൾ നിർബന്ധിതമായി മരുന്ന് കഴിക്കപ്പെടുവെന്നും ആരോപിക്കപ്പെട്ടു.<ref name="201907_60minutesAustralia">{{Cite web|url=https://www.youtube.com/watch?v=9lQLXArjNs8|title=WORLD EXCLUSIVE: Dubai royal insider breaks silence on escaped princesses &#124; 60 Minutes Australia|via=www.youtube.com}}</ref> 2021 ഫെബ്രുവരി 16 ന് ബി‌ബി‌സിയുടെ പനോരമ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ നിർദേശപ്രകാരം മകൾ ലത്തീഫ രാജകുമാരിയെ ദുബായിൽ തടങ്കലിൽ പാർപ്പിച്ച സമയത്തെ രഹസ്യമായി വീഡിയോ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു.<ref>{{Citation|title=Panorama - The Missing Princess|url=https://www.bbc.co.uk/iplayer/episode/m000sspm/panorama-the-missing-princess|language=en-GB|access-date=2021-02-17}}</ref>
 
== സ്വകാര്യ ജീവിതവും വിദ്യാഭ്യാസവും ==
ഷേയ്ഖ് [[റാഷിദ് ബിൻ സയീദ് അൽ മഖ്തും|റാഷിദ് ബിൻ സയീദ് അൽ മഖ്തുമിന്റെ]] നാലുമക്കളിൽ മൂന്നാമനാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും. നാലുവയസ്സുള്ളപ്പോൾ തന്നെ അദ്ദേഹം അറബിക് ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിച്ചു തുടങ്ങി. 1955ൽ അൽ അഹമദിയ സ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം പത്താം വയസ്സിൽ അൽ ഷാബ് സ്കൂളിലേയ്ക്ക് മാറി. അതിനു ശേഷം രണ്ടു വർഷം കഴിഞ്ഞ് അദ്ദേഹം ദുബൈ സെക്കണ്ടറി സ്കൂളിലും പഠിച്ചു. [[1966]] ഓഗസ്റ്റിൽ അദ്ദേഹം [[ബെൽ എഡ്യുക്കേഷണൽ ട്രസ്റ്റ്|ബെൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ]], [[യുണൈറ്റഡ് കിംഗ്ഡം|യു.കെയിലുള്ള]] ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു.
"https://ml.wikipedia.org/wiki/മുഹമ്മദ്_ബിൻ_റാഷിദ്_അൽ_മഖ്തൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്