"ചേലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
(ചെ.)
(പുതിയ താൾ സൃഷ്ടിച്ചു)
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ]] ജില്ലയിലെ [[തളിപ്പറമ്പ്]] താലൂക്കിലുള്ള ഒരു [[വില്ലേജ്]] ആണ് ചേലേരി.  കണ്ണൂർ പട്ടണത്തിൽ നിന്നും 12 [[കിലോമീറ്റർ]] അകലെയായാണ് ചേലേരി സ്ഥിതിചെയ്യുന്നത്. [[മുണ്ടേരി (കണ്ണൂർ)|മുണ്ടേരി]] പുഴ ഈ വില്ലേജിൻറെ ഒരു അതിരാണ്. ഏകദേശം 1 കിലോമീറ്ററോളം നദീതീരം വില്ലേജിനുണ്ട്. ഇവിടെ നിന്ന് [[മട്ടന്നൂർ]] വിമാനത്താവളത്തിലേക്ക് [[അര]] മണിക്കൂർ (20 കി മീ) ദൂരമാണ് ഉള്ളത്. [[എടക്കാട് ബ്ലോക്ക് പഞ്ചായത്ത്|എടക്കാട്]]  ബ്ലോക്കിലും, തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും, [[കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം|കാസർഗോഡ്]] ലോകസഭ മണ്ഡലത്തിലും ഉൾപ്പെടുന്നു.   
 
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3610177" എന്ന താളിൽനിന്ന് ശേഖരിച്ചത്