"തിയേട്രം ഫാർമെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകളും ഇന്ത്യയിലെ കാർഷിക കലാരൂപങ്ങളും നാടകവും ഒരുമിക്കുന്ന പദ്ധതിയാണ് '''തിയേട്രം ഫാർമെ''' <ref>[https://www.madhyamam.com/kerala/local-news/trivandrum/--756630 ma...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PURL+
വരി 1:
{{prettyurl|Theatrum Farme}}
കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകളും ഇന്ത്യയിലെ കാർഷിക കലാരൂപങ്ങളും [[നാടകം|നാടകവും]] ഒരുമിക്കുന്ന പദ്ധതിയാണ് '''തിയേട്രം ഫാർമെ''' <ref>[https://www.madhyamam.com/kerala/local-news/trivandrum/--756630 madhyamam.com] ശേഖരിച്ച തീയതി 13.07.2021 </ref><ref name="കലാകൗമുദി">[http://www.kalakaumudi.com/malayalam/art/theatre-therapy-in-kerala-jails--2021-02-28 kalakaumudi.com] ശേഖരിച്ച തീയതി 13.07.2021</ref>. കേരള സർക്കാർ സ്ഥാപനമായ [[ഭാരത് ഭവൻ|ഭാരത് ഭവനാണ്]] ഈ പദ്ധതി നടപ്പിലാക്കി വരുന്നത്<ref name="കലാകൗമുദി"/>. തരിശുകിടക്കുന്ന കൃഷിഭൂമിയിൽ നാട്ടുകലാകാരന്മാരെക്കൂടി ഉൾപ്പെടുത്തി ജൈവകൃഷിയുടെ ഒപ്പം നാടകവും പരിശീലിപ്പിച്ച് വിത്തൊരുക്കുന്നതുമുതൽ വിളവെടുപ്പുവരെ നീണ്ടു നിൽക്കുന്ന ഒരു കലാപ്രവർത്തനമാണിത്. 2018-ൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയായ നാടക-ചലച്ചിത്ര സംവിധായകൻ [[പ്രമോദ് പയ്യന്നൂർ|പ്രമോദ് പയ്യന്നൂരാണ്]] ഈ പദ്ധതിക്ക് രൂപം നൽകിയത് <ref>[https://www.newindianexpress.com/cities/thiruvananthapuram/2017/mar/23/rural-theatre-making-a-comeback-1585104.html newindianexpress.com] ശേഖരിച്ച തീയതി 13.07.2021</ref>. ഇതിന്റെ ആദ്യപടിയായി [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[വാമനപുരം ഗ്രാമപഞ്ചായത്ത്|വാമനപുരം പഞ്ചായത്തിലെ]] കളമച്ചൽ പാടശേഖരത്തിൽ ഈ പദ്ധതി പ്രകാരം നെൽകൃഷി നടത്തുകയും വിളവ് പത്തനാപുരം ഗാന്ധിഭവനിൽ വിതരണം ചെയ്യുകയുമായിരുന്നു.
 
"https://ml.wikipedia.org/wiki/തിയേട്രം_ഫാർമെ" എന്ന താളിൽനിന്ന് ശേഖരിച്ചത്