"മട്ടന്നൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
| reserved =
| electorate = 189308 (2021)
|first member =[[എൻ.ഇ. ബലറാം]] [[സിപി.ഐ]]
| current mla = [[കെ.കെ. ശൈലജ]]
| party = [[സി.പി.എം.]]
Line 16 ⟶ 17:
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തലശ്ശേരി താലൂക്ക്|തലശ്ശേരി താലൂക്കിലെ]] [[ചിറ്റാരിപ്പറമ്പ്‌ ഗ്രാമപഞ്ചായത്ത്|ചിറ്റാരിപ്പറമ്പ്]], [[കീഴല്ലൂർ ഗ്രാമപഞ്ചായത്ത്|കീഴല്ലൂർ]], [[കൂടാളി ഗ്രാമപഞ്ചായത്ത്|കൂടാളി]], [[മാലൂർ ഗ്രാമപഞ്ചായത്ത്|മാലൂർ]], [[മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്|മാങ്ങാട്ടിടം]],[[കോളയാട് ഗ്രാമപഞ്ചായത്ത്|കോളയാട്]],[[തില്ലങ്കേരി ഗ്രാമപഞ്ചായത്ത്|തില്ലങ്കേരി]] എന്നീ ഗ്രാമപഞ്ചായത്തുകളും [[തളിപ്പറമ്പ് താലൂക്ക്|തളിപ്പറമ്പ് താലൂക്കിലെ]] [[പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത്|പടിയൂർ-കല്യാട്]] ഗ്രാമപഞ്ചായത്തും, [[മട്ടന്നൂർ നഗരസഭ|മട്ടന്നൂർ നഗരസഭയും]] ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് '''മട്ടന്നൂർ നിയമസഭാമണ്ഡലം'''. <ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 719]</ref>. [[സി.പി.എം.]] കേന്ദ്ര കമ്മറ്റി അംഗമായിട്ടുള്ള [[കെ.കെ. ശൈലജ|കെ.കെ. ശൈലജയാണ്]] മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
<mapframe text="മട്ടന്നൂർ നിയമസഭാമണ്ഡലം" width=300 height=300 >{ "type": "ExternalData", "service": "geoshape", "ids": "Q13111963,Q6430512,Q13114032,Q6427848,Q13113964,Q16137456,Q13113792,Q7123808,Q16135647"}</mapframe>
1957ൽ ഈ മണ്ഡലം നിലവിൽ വന്നു<ref>http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf</ref>. എന്നാൽ 1965ലെ പുനക്രമീകരണത്തിൽ അപ്രത്യക്ഷമായ ഈ മണ്ഡലം
 
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം തിരികെ നിലവിൽ വന്നത്<ref name="vol1"/>.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/മട്ടന്നൂർ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്