"ഭിഷ്വഗരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപ്പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 13:
|related_occupation=[[General practitioner|ജനറൽ പ്രാക്റ്റീഷണർ]] [[family physician|കുടുംബഡോക്ടർ]], [[surgeon|ശസ്ത്രക്രീയാവിദഗ്ദ്ധൻ]], മറ്റു [[medical specialists|വൈദ്യശാസ്ത്ര വിഭാഗങ്ങൾ]]
|average_salary=}}
മുഖ്യധാരാ വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് '''ഭിഷ്വഗരൻ''' ({{en|Physician}}). മനുഷ്യരുടെ ആരോഗ്യ പരിപാലനവും രോഗങ്ങളെ ചികിത്സിക്കലുമാണ് പ്രധാന ജോലികൾ. അസുഖങ്ങളെപ്പറ്റിയുള്ള പഠനം, രോഗനിർണ്ണയം, രോഗങ്ങളുടെയും പരിക്കുകളുടെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ചികിത്സ എന്നിവയാണ് പ്രധാന തൊഴിലുകൾ. രോഗിക‌ളെയോ രോഗങ്ങളെയോ അനുസരിച്ച് ചില പ്രത്യേക മേഖലകളിൽ (സ്പെഷ്യാലിറ്റികളിൽ) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാരുണ്ട്. <ref>World Health Organization: ''Classifying health workers''. Geneva, 2010.</ref> ശരീരശാസ്ത്രം, ശരീരാവയവങ്ങളുടെ പ്രവർ‌ത്തനം തുടങ്ങി പല മേഘ‌ലകളിലുംമേഖലകളിലും ഡോക്ടർമാർക്ക് അറിവ് വേണ്ടതാവശ്യമാണ്.
<!------------
===ഇന്റേണൽ മെഡിസിൻ വിദഗ്ദ്ധർ===
വരി 46:
===നഴ്സ്===
------------------->
 
==ഇതും കാണുക==
{{portal|Medicine}}
"https://ml.wikipedia.org/wiki/ഭിഷ്വഗരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്