"സാറാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' സാറാസ് 2021 ലെ മലയാള ചലച്ചിത്രമാണ്. അക്ഷയ് ഹരീഷ് രചനയും ജൂഡ് ആന്റണി ജോസഫ് സംവിധാനവും നിർവ്വഹിച്ച ഈ ചലച്ചിത്രത്തിൽ സണ്ണി വെയ്ൻ, അന്ന ബെൻ എന്നിവർ പ്രധാന കഥാപാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

02:52, 10 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സാറാസ് 2021 ലെ മലയാള ചലച്ചിത്രമാണ്. അക്ഷയ് ഹരീഷ് രചനയും ജൂഡ് ആന്റണി ജോസഫ് സംവിധാനവും നിർവ്വഹിച്ച ഈ ചലച്ചിത്രത്തിൽ സണ്ണി വെയ്ൻ, അന്ന ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1][2] ഷാൻ റഹ്മാൻ സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും റിയാസ് കെ. ബദർ എഡിറ്റിംഗും നിർവ്വഹിച്ച ഈ ചലച്ചിത്രം 2021 ജൂലൈ 5 ന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പ്രദർിപ്പിച്ചത്.[3][4]

==അനുബന്ധം==.

  1. "Anna Ben stars in Jude Anthony Joseph's next 'Sara's'". The New Indian Express. 14 December 2020. Retrieved 28 June 2021.
  2. Shilpa Nair Anand (30 June 2021). "Anna Ben on how she became Sara in Jude Anthany Joseph's 'Sara's'". The Hindu. Retrieved 30 June 2021.
  3. "Sara's movie review: Anna Ben's film is a relevant tale about woman's right over her body and to give birth". Hindustan Times (in ഇംഗ്ലീഷ്). 2021-07-05. Retrieved 2021-07-05.
  4. Sara's Review: An ode to women, child-free by choice!, retrieved 2021-07-05
"https://ml.wikipedia.org/w/index.php?title=സാറാസ്&oldid=3604191" എന്ന താളിൽനിന്ന് ശേഖരിച്ചത്