"എസ്. ജാനകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "ഇടുപ്പഴകാ", "സംസ്ഥാനം" എന്നിവയിലുണ്ടായിരുന്ന അക്ഷരപ്പിശക്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
 
== പുരസ്‌കാരങ്ങൾ ==
മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ്‌ നാലു തവണയാണ്‌ എസ്‌.ജാനകിക്ക്‌ ലഭിച്ചത്‌. 976-ൽ ''`പതിനാറു വയതിനിലേ''' എന്ന തമിഴ്‌ ചിത്രത്തിലെ ''സിന്ദൂര പൂവേ...'' എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്‌. 1980-ൽ [[ഓപ്പോൾ(മലായള ചലച്ചിത്രം)|ഓപ്പോൾ]] എന്ന മലയാളചിത്രത്തിലെ ''ഏറ്റുമാനൂർ അമ്പലത്തിൽ...'' എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ ''`സിതാര'യിൽ'' ''വെന്നല്ലോ ഗോദാരി ആനന്ദം...'' എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ്‌ ചിത്രമായ'' `തേവർമകനിൽ''''' ഇഞ്ചി ഇടിപ്പഴകാഇടുപ്പഴകാ...'' എന്നു തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ അവാർഡുകൾ ലഭിച്ചത്‌.
 
മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സസ്ഥാനസംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിൻറെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിൻറെ അവാർഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സർക്കാരിൻറെ [[കലൈമാമണി പുരസ്‌ക്കാരം]] 1986-ലും സുർ സിംഗർ അവാർഡ്‌ 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു.
 
2013 ൽ [[പത്മഭൂഷൻ]] ലഭിച്ചു<ref>[http://mha.nic.in/pdfs/Padma%28E%292013.pdf എൻ.ഐ.സി.ഇൻ പിഡിഎഫ്]</ref> എന്നാൽ ജാനകി ഇത് നിരസിക്കുകയുണ്ടായി<ref>[http://indiatoday.intoday.in/story/singer-janaki-rejects-padma-bhushan/1/247736.html ഇന്ത്യടുടെ]</ref>.
"https://ml.wikipedia.org/wiki/എസ്._ജാനകി" എന്ന താളിൽനിന്ന് ശേഖരിച്ചത്