"പ്രതിവിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
==കേരളത്തിൽ==
 
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിക്കുന്ന പാമ്പുകൾ [[മൂർഖൻ]], [[വെള്ളിക്കെട്ടൻ]], [[ചേനത്തണ്ടൻ]], [[ചുരുട്ട മണ്ഡലിചുരുട്ടമണ്ഡലി]] എന്നിവയാണ്. ഇതിൽ ഏറ്റവും വീര്യം കൂടിയ വിഷമുള്ളത് വെള്ളിക്കെട്ടന്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന ആന്റിവെനം ആണ് നമ്മുടെ നാട്ടിലുള്ളത്. ഈ നാലു പാമ്പുകൾ കഴിഞ്ഞാൽ പിന്നെ കരയിൽ കാണുന്നതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് [[മുഴമൂക്കൻ കുഴിമണ്ഡലി]] യാണ്. പക്ഷേ പ്രധാന നാലിനങ്ങളുമായി താരതമ്യം ചെയ്താൽ മുഴമൂക്കൻ കടിച്ചുള്ള മരണം വളരെ കുറവാണ്. [[മുഴമൂക്കൻ കുഴിമണ്ഡലി]] ക്ക് എതിരായി ആന്റിവെനം നിലവിലില്ല. കടൽ പാമ്പുകൾ എല്ലാം വിഷം ഉള്ളതാണ്. അവ കടിച്ചും മരണം അപൂർവ്വമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അവയ്ക്കും ആന്റിവെനം ലഭ്യമല്ല.
 
== നിർമ്മാണ രീതി ==
"https://ml.wikipedia.org/wiki/പ്രതിവിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്