"അങ്കക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ചിത്രം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[File:Angakkaaran Theyyam.jpg|thumb|അങ്കക്കാരൻ തെയ്യം]]
{{Needs Image}}
കടത്തനാട്ട് സ്വരൂപത്തിൽപ്പെട്ട പ്രദേശങ്ങളിൽ [[മുന്നൂറ്റാൻ|മുന്നൂറ്റാന്മാർ]] കെട്ടിയാടിക്കാറുള്ള ഒരു തിറയാണ് '''അങ്കക്കാരൻ'''. തീയർ സമുദായക്കാരുടെ ആരാധനാമൂർത്തികളിലൊന്നാണ് അങ്കക്കാരൻ. [[മറുതല|മറുതലയുമായുള്ള]] പോരാട്ടം ഇതിന്റെ സവിശേഷതയാണ്. ചേരമാൻ കെട്ടിൽ പടനായരുടെ സങ്കൽപ്പത്തിലുള്ള [[വണ്ണാൻ]] സമുദായക്കാർ കെട്ടിയാടുന്ന [[കരിവഞ്ചാൽ ദൈവത്താർ]] എന്ന തെയ്യത്തേയും ചിലയിടങ്ങളിൽ അങ്കക്കാരൻ എന്ന് പറയാറുണ്ട്.
 
"https://ml.wikipedia.org/wiki/അങ്കക്കാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്