"ലാൽഗുഡി ജയരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം,en:
വരി 2:
[[File:Lalgudi Jayaraman.jpg|thumb|ലാല്‍ഗുഡി ജയരാമന്‍]]
==ജീവിത പശ്ചാത്തലം==
===ആദ്യകാലജീവിതം===
===ആദ്യജീവിതം===
1930 [[സെപ്റ്റംബര്‍|സെപ്തെംബര്‍]] 17ന് [[ചെന്നൈ|ചെന്നൈയില്‍]] ജനനം.ത്യാഗരാജസ്വാമികളുടെ വംശപരപരയിലാണ് ജനിച്ചത്.അതിസൂക്ഷ്മതയോടെ പിതാവ് വി ആര്‍ ഗോപാല അയ്യര്‍ ആണ് ആദ്യകാലത്ത് കര്‍ണാടകസംഗീതം അഭ്യസിപ്പിച്ചത്.
===ഔദ്യോഗിക ജീവിതം===
12ആം വയസ്സില്‍ വയലിന്‍ അകമ്പടിക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.അസാമാന്യവൈഭവം പ്രകടിപ്പിച്ച ഇദ്ദേഹം കര്‍ണാടകസംഗീതത്തില്‍ ഒരു അസമാന ശൈലി രൂപപ്പെടുത്തി.ഇത് ''ലാല്‍ഗുഡി ബനി'' എന്ന പേരില്‍ അറിയപ്പെടുന്നു.പരമ്പരാഗത ശൈലികളില്‍ വേരുറപ്പിച്ചുകൊണ്ട് എന്നാല്‍ തന്റേതായ ഒരു ശൈലി രൂപപ്പെത്തി.അനവധി [[കൃതി|കൃതികള്]]‍,[[തില്ലാന|തില്ലാനകള്]]‍,[[വര്‍ണം|വര്‍ണം]] എന്നിവ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭാവപ്രധാനങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത.[[ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍|ചെമ്പൈ വൈദ്യനാഥ ഭാഗവതര്]]‍, [[ശെമാങ്കുഡി ശ്രീനിവാസ അയ്യര്]]‍,[[ശങ്കരനാരായണന്‍]],[[ടി.എന്‍ ശേഷഗോപാലന്‍]] എന്നിവരുടെ കച്ചേരികളില്‍ ഇദ്ദേഹം സ്ഥിരക്കാരനായിരുന്നു .പ്രധാന നേട്ടം അന്തര്‍ദ്ദേശീയതലത്തില്‍ കര്‍ണാടസംഗീതരീതി പ്രകാരമുള്ള വയലിന്‍ വായനശൈലി അവതരിപ്പിച്ചു എന്നതാണ്.
"https://ml.wikipedia.org/wiki/ലാൽഗുഡി_ജയരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്