"കൽദായ ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വർഗ്ഗങ്ങളിലേക്ക് ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 4:
[[File:Persian cross 1.png|thumb|260 px|Persian cross at St Thomas Mount, Chennai, Tamil Nadu, India|പേർഷ്യൻ സ്ലീവാ അഥവാ മാർത്തോമ്മാ സ്ലീവാ]]
'''പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം''', അഥവാ '''ബാബിലോണിയൻ സഭാപാരമ്പര്യം''' എന്നെല്ലാം അറിയപ്പെടുന്ന '''എദേസ്സൻ സഭാപാരാമ്പര്യം''' [[വിശുദ്ധന്മാരായ അദ്ദായി മാറി എന്നിവരുടെ ആരാധനാക്രമം|വിശുദ്ധന്മാരായ അദ്ദായി മാറി എന്നിവരുടെ ആരാധനാക്രമവും]] [[പൗരസ്ത്യ സുറിയാനി]] ആരാധനാ ഭാഷയും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന [[പൗരസ്ത്യ ക്രിസ്തീയത|പൗരസ്ത്യ ക്രിസ്തീയ]] സഭാപാരമ്പര്യമാണ് (റീത്ത്). മറ്റുചിലപ്പോൾ '''അസ്സീറിയൻ സഭാപാരമ്പര്യം''', '''പേർഷ്യൻ സഭാപാരമ്പര്യം''', '''കൽദായ സഭാപാരമ്പര്യം''', അല്ലെങ്കിൽ '''നെസ്തോറിയൻ സഭാപാരമ്പര്യം''' എന്നും ഇത് അറിയപ്പെടാറുണ്ട്. സുറിയാനി ക്രിസ്തീയതയിലെ രണ്ട് പ്രധാന സഭാപാരമ്പര്യങ്ങളിൽ (റീത്തുകൾ) ഒന്നാണിത്. മറ്റൊന്ന് [[
ദൈവശാസ്ത്രപരമായി [[എദേസ്സയിലെ ദൈവശാസ്ത്രകേന്ദ്രം|എദേസ്സൻ ദൈവശാസ്ത്രകേന്ദ്രത്തിന്റെ]] വീക്ഷണങ്ങളാണ് ഈ സഭാപാരമ്പര്യത്തിൽ പിന്തുടരുന്നത്. ക്രിസ്തീയതയുടെ വിവിധ സഭാകുടുംബങ്ങളിൽ പൗരാണികവും പ്രധാനപ്പെട്ടതുമായ [[കിഴക്കിന്റെ സഭ]] ഈ സഭാപാരമ്പര്യമാണ് പിന്തുടരുന്നത്. ഈ സഭയുടെ ആധുനിക ശാഖകളായ [[സിറോ മലബാർ സഭ|സിറോ-മലബാർ സഭ]], [[കൽദായ കത്തോലിക്കാ സഭ]], [[അസ്സീറിയൻ പൗരസ്ത്യ സഭ]] (കേരളത്തിലെ [[കൽദായ സുറിയാനി സഭ]] ഉൾപ്പെടെ), [[പുരാതന പൗരസ്ത്യ സഭ]] എന്നിവ ഇതേ സഭാപാരമ്പര്യം വിവിധങ്ങളായ രീതിയിൽ അനുവർത്തിച്ചുവരുന്നു.
|