"ബിഗ് ഫോർ (പാമ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾക്ക് കാരണമാവുന്ന നാല് പാമ്പുകളെയാണ് '''ബിഗ് ഫോർ''' എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിയുന്ന പതിനഞ്ചോളം വിഷ പാമ്പുകൾ ഇന്ത്യയിൽ ഉണ്ടെങ്കിലും അവ മൂലമുള്ള മരണങ്ങൾ വളരെ കുറവാണ്. അത് കൊണ്ട് [[രാജവെമ്പാല]] യടക്കം പല പാമ്പുകളും 'ബിഗ് ഫോർ'ലിസ്റ്റിൽ ഉൾപ്പെടുന്നില്ല.മനുഷ്യവാസ പ്രദേശങ്ങളിൽ ഏറ്റവും കൂടുതലായും സ്ഥിരമായും കാണപ്പെടുന്നത് കൊണ്ട് ഏറ്റവും കൂടുതൽ മരണങ്ങൾ ഇവ മൂലമാവുന്നു. ഇന്ത്യയിൽ പാമ്പ് കടിയേറ്റ കേസുകൾ നോക്കുമ്പോൾ ഒരു പഠനം അനുസരിച്ച് [[ചേനത്തണ്ടൻ]] (43%) [[വെള്ളിക്കെട്ടൻ]] നും ഉപവിഭാഗങ്ങളും (18%) [[ഇന്ത്യൻ മൂർഖൻ]]നും ഉപവിഭാഗങ്ങളും (12%) അജ്ഞാത ഇനങ്ങൾ (21%) എന്നിവയാണ്എന്നീ നിരക്കിൽ ആണ്.<ref>{{Cite web|url=https://elifesciences.org/articles/54076|title=Trends in snakebite deaths in India from 2000 to 2019 in a nationally representative mortality study|access-|date=27 June 2021|last=Scinces|first=Elifejulay|date=Julay 7 2020june|website=Trends in snakebite deaths in India from 2000 to 2019 in a nationally representative mortality studyElifescinces|publisher=ManueLife SankarSciences Publications, Ltd}}</ref> .
 
*[[Common krait|വെള്ളിക്കെട്ടൻ]]
"https://ml.wikipedia.org/wiki/ബിഗ്_ഫോർ_(പാമ്പുകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്