"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 50:
| series=The Patrick Moore Practical Astronomy Series | first1=Neale | last1=Monks | publisher=Springer Science & Business Media | location=New York, New York | year=2010 | isbn=978-1-4419-6851-7 | page=113 | url=https://books.google.com/books?id=waO6tUtfblsC&pg=PA113 }}</ref> പ്രധാന നക്ഷത്രം വെള്ളമുഖ്യധാരാ നക്ഷത്രമാണ്. ഇതിന് സൂര്യന്റെ 1.81 മടങ്ങ് പിണ്ഡമുണ്ട്.<ref name=DeRosa2014>{{cite journal | last1=De Rosa | first1=R. J. | last2=Patience | first2=J. | last3=Wilson | first3=P. A. | last4=Schneider | first4=A. | last5=Wiktorowicz | first5=S. J. | last6=Vigan | first6=A. | last7=Marois | first7=C. | last8=Song | first8=I. | last9=MacIntosh | first9=B. | last10=Graham | first10=J. R. | last11=Doyon | first11=R. | last12=Bessell | first12=M. S. | last13=Thomas | first13=S. | last14=Lai | first14=O. | title=The VAST Survey – III. The multiplicity of A-type stars within 75 pc | journal=Monthly Notices of the Royal Astronomical Society | volume=437 | issue=2 | pages=1216 | year=2013 | bibcode=2014MNRAS.437.1216D | doi=10.1093/mnras/stt1932 | arxiv=1311.7141 | s2cid=88503488 }}</ref> രണ്ടാമത്തേതിന് സൂര്യന്റെ 75% പിണ്ഡം മാത്രമേയുള്ളു.<ref name=DeRosa2014/> ഭൂമിയിൽ നിന്നും ഏകദേശം 86 പ്രകാശവർഷം അകലെയാണിതിന്റെ സ്ഥാനം.<ref name=Gaia-DR2gamma>{{cite DR2|3546521385853638912}}</ref>
 
എപ്സിലോൺ, സീറ്റ എന്നീ നക്ഷത്രങ്ങളാണ് കപ്പിന്റെ വക്ക്. എപ്സിലോൺ ക്രേറ്ററിസ് കെ ടൈപ്പ് ഭീമൻ നക്ഷത്രമാണ്. ഇതിന്റെ സ്പെക്ട്രൽ തരം K5 ഐഐഐIII ആണ്.<ref name=Houk1999>{{cite journal | title=Michigan catalogue of two-dimensional spectral types for the HD Stars | last1=Houk | first1=N. | last2=Swift | first2=C. | journal=Michigan Spectral Survey | volume=5 | year=1999 | bibcode=1999MSS...C05....0H }}</ref> സൂര്യനു തുല്യമായ പിണ്ഡമുള്ള ഇതിന്റെ ആരം സൂര്യന്റെ ആരത്തിന്റെ 44.7 മടങ്ങുണ്ട്.<ref സൂര്യന്റെname=Setiawan2004>{{cite 391journal മടങ്ങ്| തിളക്കവുംlast1=Setiawan ഇതിനുണ്ട്| first1=J. ഇത്| സൂര്യനിൽlast2=Pasquini നിന്ന്| 366first2=L. പ്രകാശവർഷം| അകലെയാണ്last3=da സ്ഥിതിSilva ചെയ്യുന്നത്| first3=L. സീറ്റ| ക്രേറ്ററിസ്last4=Hatzes ഒരു| ദ്വന്ദനക്ഷത്രfirst4=A. വ്യവസ്ഥയാണ്P. പ്രധാന| നക്ഷത്രംlast5=von സ്പെക്ട്രൽder തരംLühe G8| IIIfirst5=O. ആയ| ഭീമൻlast6=Girardi നക്ഷത്രമാണ്| first6=L. ഇതിന്റെ| കാന്തിമാനംlast7=de 4Medeiros | first7=J.95 ആണ്R. ചുവപ്പു| ഭീമൻlast8=Guenther നക്ഷത്രമായ| ഇതിന്റെfirst8=E. കേന്ദ്രത്തിൽ| ഹീലിയംtitle=Precise ജ്വലനമാണ്radial ഇപ്പോൾvelocity നടന്നുmeasurements കൊണ്ടിരിക്കുന്നത്of G and K giants. സൂര്യന്റെMultiple 13systems മടങ്ങ്and ആരവുംvariability 157trend along the Red Giant Branch | journal=Astronomy & Astrophysics | volume=421 | pages=241–54 | date=2004 | doi=10.1051/0004-6361:20041042-1 | bibcode=2004A&A...421..241S | doi-access=free }}</ref> സൂര്യന്റെ 391 മടങ്ങ് തിളക്കവും ഇതിനുണ്ട്.<ref രണ്ടാമത്തെname=Mcdonald/> നക്ഷത്രത്തിന്റെഇത് കാന്തിമാനംസൂര്യനിൽ 7.84നിന്ന് ആണ്.366 സിറിയസ്പ്രകാശവർഷം സൂപ്പർഅകലെയാണ് ക്ലസ്റ്ററിലെസ്ഥിതി ഒരംഗംചെയ്യുന്നത്.<ref name=Gaia-DR2eps>{{cite DR2|3589693744276900224}}</ref> കൂടിയാണ് സീറ്റ ക്രേറ്ററിസ് ഒരു ദ്വന്ദനക്ഷത്ര വ്യവസ്ഥയാണ്. സൂര്യനിൽപ്രധാന നിന്നുംനക്ഷത്രം 326സ്പെക്ട്രൽ പ്രകാശവർഷംതരം അകലെയാണ്G8 ഇതിന്റെIII സ്ഥാനംആയ ഭീമൻ നക്ഷത്രമാണ്.<ref name=houk1978>{{cite book
| last1=Houk | first1=Nancy | last2=Smith-Moore | first2=M. | title=Michigan catalogue of two-dimensional spectral types for the HD stars | volume=4 | location=Ann Arbor | year=1978 | publisher=Dept. of Astronomy, University of Michigan | bibcode=1988mcts.book.....H }}</ref> ഇതിന്റെ കാന്തിമാനം 4.95 ആണ്. ചുവപ്പു ഭീമൻ നക്ഷത്രമായ ഇതിന്റെ കേന്ദ്രത്തിൽ ഹീലിയം ജ്വലനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.<ref name=Alves2000>{{cite journal | last1=Alves | first1=David R. | title=K-Band calibration of the red clump luminosity | journal=The Astrophysical Journal | volume=539 | issue=2 | pages=732–41 | date=2000 | doi=10.1086/309278 | bibcode=2000ApJ...539..732A | arxiv=astro-ph/0003329 | s2cid=16673121 }}</ref> സൂര്യന്റെ 13 മടങ്ങ് ആരവും 157 മടങ്ങ് തിളക്കവും ഇതിനുണ്ട്.<ref name=CADARS>{{cite journal | last1=Pasinetti-Fracassini | first1=L.E. | last2=Pastori | first2=L. | last3=Covino | first3=S. | last4=Pozzi | first4=A. | title=Catalogue of Stellar Diameters (CADARS) | journal=Astronomy & Astrophysics | volume=367 | issue=2 | pages=521–24 |date=February 2001 | doi=10.1051/0004-6361:20000451 | bibcode=2001A&A...367..521P | arxiv=astro-ph/0012289| s2cid=425754 }}</ref><ref name<Mcdonald>{{cite journal|author=McDonald, I.|author2=Zijlstra, A. A.|author3=Boyer, M. L.|date=2012|title=Fundamental parameters and infrared excesses of Hipparcos Stars|journal=Monthly Notices of the Royal Astronomical Society|volume=427|issue=1|pages=343–57|bibcode=2012MNRAS.427..343M|doi=10.1111/j.1365-2966.2012.21873.x|arxiv=1208.2037|s2cid=118665352}} [http://vizier.cfa.harvard.edu/viz-bin/VizieR?-source=J/MNRAS/427/343 Online data] ([[Hipparcos#Published catalogues|HIP]] number needed)</ref> രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 7.84 ആണ്.<ref name=WDSC2014>{{cite journal
| last1=Mason | first1=B. D. | last2=Wycoff | first2=G. L. | last3=Hartkopf | first3=W. I. | last4=Douglass | first4=G. G. | last5=Worley | first5=C. E. | title=The Washington Visual Double Star Catalog | year=2014 | bibcode=2001AJ....122.3466M | url=http://vizier.u-strasbg.fr/viz-bin/VizieR?-source=B/wds | doi = 10.1086/323920 | volume=122 | issue=6 | journal=The Astronomical Journal | pages=3466–71| doi-access=free }}</ref> സിറിയസ് സൂപ്പർ ക്ലസ്റ്ററിലെ ഒരംഗം കൂടിയാണ് സീറ്റ ക്രേറ്ററിസ്.<ref name=Eggen1998>{{cite journal | title=The Sirius Supercluster and missing mass near the Sun | last1=Eggen | first1=Olin J. | journal=The Astronomical Journal | volume=116 | issue=2 | pages=782–88 | date=1998 | doi=10.1086/300465 | bibcode=1998AJ....116..782E | doi-access=free }}</ref> സൂര്യനിൽ നിന്നും 326 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.<ref name=Gaia-DR2zeta>{{cite DR2|3544125550016418048}}</ref>
 
അൽക്കിസിനടുത്ത് കിടക്കുന്ന ആർ ക്രേറ്ററിസ് അർദ്ധക്രമരഹിത ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 9.8നും 11.2നും ഇടയിൽ മാറിക്കൊണ്ടിരിക്കും. ഇതിനെടുക്കുന്ന സമയം 160 ദിവസമാണ്. ഇത് ഭൂമിയിൽ നിന്നും ഏകദേശം 770 പ്രകാശവർഷം അകലെയാണുള്ളത്. ടി ടി ക്രേറ്ററിസ് കാറ്റക്ലിസ്മിക് ചരനക്ഷത്രമാണ്. സൂര്യനു സമാനമാനമായ പിണ്ഡമുള്ള ഒരു വെള്ളക്കുള്ളനും ഇതിനെ വളരെ അടുത്തു കൂടി പരിക്രമണം ചെയ്യുന്ന ഒരു ഓറഞ്ചു കുള്ളനും ചേർന്ന ദ്വന്ദനക്ഷത്രമാണിത്. 6 മണിക്കൂർ 26 മിനിറ്റു കൊണ്ട് ഇവ പരസ്പരമുള്ള ഒരു പരിക്രമണം പൂർത്തിയാക്കും. ഇതിന്റെ കാന്തിമാനം 15.9നും 12.7നും ഇടയിൽ മാറിക്കൊണ്ടിരിക്കും. എസ്‌ സെഡ് ക്രേറ്റണിസ് ബിൽ വൈ ഡ്രക്കോണിസ് ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 8.5 ആണ്. സൂര്യനിൽ നിന്നും 42.9 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഇത് ഉർസാമേജർ മൂവിങ്‌ ഗ്രൂപ്പിലെ അംഗമാണ്.
"https://ml.wikipedia.org/wiki/ചഷകം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്