"എൽസാഡ ക്ലോവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 58:
 
ക്ലോവർ, നെവിൽസ് എന്നിവരുടെ 1938-ലെ പര്യവേഷണം യൂട്ടയിലെ [[Green River, Utah|ഗ്രീൻ റിവർ]] പട്ടണത്തിൽ നിന്ന് [[Cataract Canyon|കാറ്ററാക്]] മലയിടുക്ക്, ഗ്രാൻഡ് കാന്യോൺസ് വഴി [[Lake Mead|മീഡ് തടാകം]] വരെ സഞ്ചരിച്ചു. നെവിൾസും അച്ഛനും ചേർന്ന് ഇഷ്‌ടാനുസൃതമായി നിർമ്മിച്ച മൂന്ന് ബോട്ടുകളിലായി 43 ദിവസം യാത്ര ചെയ്തു. ഈ യാത്രയ്ക്കിടെ, ഗ്രാൻഡ് കാന്യോണിലെ നദിക്കരയിലുള്ള സസ്യജീവിതം പട്ടികപ്പെടുത്തിയ ആദ്യത്തെ സസ്യശാസ്ത്രജ്ഞയായി ക്ലോവർ മാറി. ക്ലോവറും ബിരുദ വിദ്യാർത്ഥിയുമായ ലോയിസ് ജോട്ടർ എന്നിവർ ഗ്രാൻഡ് കാന്യോണിന്റെ റിവർ റൺ പൂർത്തിയാക്കിയ ആദ്യ വനിതകളായി.<ref name=bl/>യാത്രയിൽ ബിരുദ വിദ്യാർത്ഥികളായ യൂജിൻ അറ്റ്കിൻസൺ, ആർട്ടിസ്റ്റ് ബിൽ ഗിബ്സൺ (യാത്രയുടെ ഫോട്ടോയും ചിത്രവും എടുത്തവർ), നെവിൽസിന്റെ സഹായിയായി യുഎസ് ജിയോളജിക്കൽ സർവേ ജിയോളജിസ്റ്റ് ഡോൺ ഹാരിസ് എന്നിവരും ഉണ്ടായിരുന്നു.<ref name=":0">{{Cite web|url=https://heritage.umich.edu/stories/river-rat/|title=River Rat {{!}} University of Michigan Heritage|website=heritage.umich.edu|access-date=2019-11-10}}</ref>യാത്രയുടെ ഭാഗമായി പര്യവേഷണ അംഗങ്ങൾക്കിടയിലെ പിരിമുറുക്കം കാരണം അറ്റ്കിൻസൺ യാത്ര ഉപേക്ഷിക്കുകയും പകരം ഫോട്ടോഗ്രാഫർ [[Kolb Studio|എമറി കോൾബിനെ]] കൂടി ഉൾപ്പെടുത്തി.<ref name=bl/><ref name=zwinger/>
{{botanist|Clover}}
 
==അവലംബം==
"https://ml.wikipedia.org/wiki/എൽസാഡ_ക്ലോവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്