"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 1:
ഗെയ്ൻ ഓഫ് ഫങ്ഷൺ (GOF) എന്നത് , ഒരു ജീവിയുടെ ഒരു പ്രത്യേക സ്വഭാവവിശേഷത്തെ കൂടുതൽ ശക്തമാക്കാൻ അതിൻറെ ജനിതകഘടനയിൽ ശാസ്ത്രജ്ഞർ മനഃപൂർവം വരുത്തുന്ന [[ഉൽപരിവർത്തനം|ഉൽപരിവർത്തനങ്ങളെ]] സൂചിപ്പിക്കുന്നു. എന്നാൽ രോഗകാരികളായ മൈക്രോബുകളെ കൂടുതൽ വീര്യമുള്ളവയാക്കുന്ന ജനിതഗവേഷണമേഖലയെയാണ് ഈയിടെയായി ഇതുകൊണ്ടുദ്ദേശിക്കുന്നത്<ref>{{Cite journal|url=https://www.scientificamerican.com/article/why-scientists-tweak-lab-viruses-to-make-them-more-contagious1/?utm_source=Nature+Briefing&utm_campaign=747f58759f-briefing-dy-20210614&utm_medium=email&utm_term=0_c9dfd39373-747f58759f-44901769|title=Why Scientists Tweak Lab Viruses to make them more Contagious|last=Willingham|first=Emily|date=2021-06-14|journal=Scientific American|accessdate=2021-06-15}}</ref>. ഈ ഗവേഷണമേഖലയെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുണ്ട്<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC4128368/|title=Risks and Benefits of Gain-of-Function experiments with pathogens of pandemic potential, such as influenza virus: a call for a science-based discussion|last=Casadevall|first=Arturo|date=2014-08-01|journal=mBIO (American Society for Microbiology)|accessdate=2021-06-14|doi=10.1128/mBio.01730-14|last2=Imperiale|first2=Michael J}}</ref>,<ref>{{Cite journal|url=https://journals.asm.org/doi/10.1128/mBio.01868-20|title=Rethinking Gain-of-Function Experiments in the Context of the COVID-19 Pandemic|last=Imperiale|first=Michael J|date=2020-08-07|journal=mBio ASM Journals|accessdate=2021-06-15|doi=10.1128/mBio.01868-20|last2=Casadavalli|first2=Arturo}}</ref>,<ref>{{Cite journal|url=https://pubmed.ncbi.nlm.nih.gov/31047772/|title=Gain-of-Function Mutations: An Emerging Advantage for Cancer Biology|first=Yongsheng|date=2019-04-19|journal=Trends in Biochem.Sci|accessdate=2021-06-14|doi=10.1016/j.tibs.2019.03.009|first2=Yunpeng|last=Li|last2=Zhang|last3=Li|first3=Xia|first4=Song|last4=Yi|first5=Juan|last5=Xu}}</ref>,<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC7097416/|title=Gain-of-Function eperiments: time for a real debate|last=Duprex|first=W.Paul|date=2014-12-08|journal=Nat Rev Microbiol|accessdate=2021-06-15|doi=10.1038/nrmicro3405|last2=Fouchier|first2=Ron A|last3=Imperiale|first3=Michael J|last4=Lipsitch|first4=Mark|last5=Relman|first5=David A}}</ref>
 
== പശ്ചാത്തലം ==