"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 34:
==ഐതിഹ്യം==
ബിൽ.സി.ഇ 1100ൽ നിർമ്മിച്ചതെന്നു കരുതുന്ന ബാബിലോണിയൻ നക്ഷത്രകാറ്റലോഗിൽ ചഷകത്തിലെ നക്ഷത്രങ്ങളെ അത്തക്കാക്ക നക്ഷത്രരാശിയിലാണ് ഉൾപ്പെടുത്തിയിരുന്നത്.<ref name=rogers1>{{cite journal| author=Rogers, John H. |title= Origins of the ancient constellations: I. The Mesopotamian traditions |journal=Journal of the British Astronomical Association |volume=108 |date=1998|pages= 9–28|bibcode = 1998JBAA..108....9R }}</ref> മൈത്രായിസ്റ്റുകളുടെ വിശ്വാസങ്ങളിൽ ഈ രാശികൾക്ക് സ്ഥാനമുണ്ടായിരുന്നു. മദ്ധ്യപൂർവ്വ രാജ്യങ്ങളിൽ നിന്നും മൈത്രായിസ്റ്റുകൾ [[ഗ്രീസ്]], [[റോം]] എന്നിവിടങ്ങളിലേക്ക് വ്യാപിച്ചപ്പോൾ അവരിലൂടെയായിരിക്കാം യൂറോപ്പിലും ഈ ഐതിഹ്യങ്ങൾ പ്രചരിച്ചത് എന്നു വിശ്വസിക്കുന്നു.<ref name=RogersII>{{cite journal| author=Rogers, John H. |title= Origins of the ancient constellations: II. The Mediterranean traditions |journal=Journal of the British Astronomical Association |volume=108 |date=1998|pages= 79–89|bibcode = 1998JBAA..108...79R}}</ref>
 
ഗ്രീക്ക് ഐതിഹ്യത്തിൽ അപ്പോളോ ദേവൻ തന്റെ സേവകനായ കാക്കയെ ([[അത്തക്കാക്ക]]) വെള്ളം കൊണ്ടുവരാനായി പറഞ്ഞയക്കുന്നു. പോകുന്ന വഴിക്ക് കാക്ക അത്തിപ്പഴം കാണുകയും അത് പഴുക്കുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്നു. ഇതു കാരണം വൈകിയെത്തിയ വെള്ളം കൊണ്ടുവരുന്നതിനു വൈകിയതി‌ന്റെ കാരണം ജലസർപ്പമായ ഹൈഡ്രയാണെന്ന് ([[ആയില്യൻ]]) വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു.
 
==പൊതുവിവരണം==
"https://ml.wikipedia.org/wiki/ചഷകം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്