2019 മുതൽ പാലായിൽ[[പാലാ]]യിൽ നിന്നുള്ള [[നിയമസഭ| നിയമസഭാംഗവും]] [[നാഷണലിസ്റ്റ് കോൺഗ്രസ് കേരള]] പാർട്ടിപാർട്ടിയുടെ നേതാവുമാണ് '''മാണി.സി. കാപ്പൻ'''<ref>{{cite news|title=ലോക്സഭയിലേക്ക് എൻ.സി.പി. സീറ്റ് ആവശ്യപ്പെടും|url=http://archive.is/SEAqs|accessdate=2013 സെപ്റ്റംബർ 23|newspaper=മംഗളം|date=2013 ഏപ്രിൽ 13}}</ref> ചലച്ചിത്ര നിർമ്മാതാവ്, അഭിനേതാവ്, സംവിധായകൻ, വോളിബോൾ താരം, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലറിയപ്പെടുന്നു.<ref>{{cite news|title=മാണിമാരിലെ മാണിക്യത്തെ മുത്തമിട്ട് പാല|url=http://archive.is/2fYbL|accessdate=2013 സെപ്റ്റംബർ 23|newspaper=വീക്ഷണം}}</ref>