"മാണി സി. കാപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 36:
== ജീവചരിത്രം ==
കോട്ടയം ജില്ലയിലെ പാലാ താലൂക്കിലെ കാപ്പിൽ കുടുംബത്തിൽ സ്വതന്ത്ര സമര സേനാനിയും മുൻ എം.പി.യുമായിരുന്ന ചെറിയാൻ ജെ.കാപ്പൻ്റെയും ത്രേസ്യാമ്മയുടേയും മകനായി 1956 മെയ് 30ന് ജനിച്ചു. പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ, ഇരിങ്ങാലക്കുട സെൻറ് തോമസ് സ്കൂൾ, ക്രൈസ്റ്റ് കോളേജ്, മടപ്പള്ളി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
 
 
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എം.എം ജോസഫ് മെമ്മോറിയൽ ആൾ ഇന്ത്യ വോളിബോൾ ടൂർണമെന്റ് പാലായിൽ നടന്നപ്പോൾ അതിൽ ആകൃഷ്ടനായ മാണി സി കാപ്പനിൽ ഒരു വോളിബോൾ കളിക്കാരനാവുക എന്ന ആഗ്രഹം ഉടലെടുത്തു.
Line 46 ⟶ 45:
 
പിന്നീട് സിനിമ രംഗത്തേക്ക് പ്രവേശിച്ച മാണി.സി. കാപ്പൻ നിർമ്മാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായി. മേലെപ്പറമ്പിൽ ആൺവീടാണ് അദ്ദേഹം നിർമ്മിച്ച ആദ്യ സിനിമ. സിനിമ രംഗത്തെ സംഭാവനകളെ തുടർന്ന് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരങ്ങളും മാണി.സി.കാപ്പന് ലഭിച്ചു.
 
സിനിമയോടൊപ്പം തന്നെ [[കോൺഗ്രസ് (എസ്)|കോൺഗ്രസ് എസ്സിലൂടെ]] സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാണി സി കാപ്പൻ സംസ്ഥാന ട്രെഷറർറായിരുന്നു. പിന്നീട് കോൺഗ്രസ് എസ്, എൻ.സി.പി. ആയി മാറിയപ്പോഴും അദ്ദേഹം സംസ്ഥാന ഭാരവാഹിയായി. പാലാ മുൻസിപ്പൽ കൗൺസിലർ (2000-05), [[നാളികേര വികസന ബോർഡ്]] വൈസ്‌ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. മാണി സി കാപ്പൻ കൗൺസിലർ ആയിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിൻ്റെ സഹോദരന്മാരായ ജോർജ് സി. കാപ്പൻ, ചെറിയാൻ സി. കാപ്പൻ എന്നിവരും കൗൺസിലർമാരായിരുന്നു. മൂന്ന് തവണ ഇടതുപക്ഷ മുന്നണി നിയമസഭാ സ്ഥാനാർത്ഥിയായി പാലായിൽ മത്സരിച്ചിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു.
 
കോൺഗ്രസ് എസിൽ അംഗമായി രാഷ്ട്രീയ പ്രവർത്തകനായി മാറിയ മാണി.സി. കാപ്പൻ പിന്നീട് പാർട്ടി വിട്ട് എൻ.സി.പിയിൽ ചേർന്നു.
"https://ml.wikipedia.org/wiki/മാണി_സി._കാപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്