"മാണി സി. കാപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 37:
കോട്ടയം ജില്ലയിലെ പാലാ താലൂക്കിലെ കാപ്പിൽ കുടുംബത്തിൽ സ്വതന്ത്ര സമര സേനാനിയും മുൻ എം.പി.യുമായിരുന്ന ചെറിയാൻ ജെ.കാപ്പൻ്റെയും ത്രേസ്യാമ്മയുടേയും മകനായി 1956 മെയ് 30ന് ജനിച്ചു. പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ, ഇരിങ്ങാലക്കുട സെൻറ് തോമസ് സ്കൂൾ, ക്രൈസ്റ്റ് കോളേജ്, മടപ്പള്ളി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
 
 
കേരള സംസ്ഥാന വോളിബോൾ ടീമിലംഗമായിരുന്നു, കാലിക്കറ്റ് സർവ്വകലാശാല ടീം ക്യാപ്റ്റനായിരുന്ന മാണി സി.കാപ്പൻ മികച്ച പ്രകടനത്തെ തുടർന്ന് കെ.എസ്.ഇ.ബിയുടെ വോളിബോൾ ടീമിലെത്തി. ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്ട്സ് ക്ലബിൽ കളിച്ചിട്ടുണ്ട്.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എം.എം ജോസഫ് മെമ്മോറിയൽ ആൾ ഇന്ത്യ വോളിബോൾ ടൂർണമെന്റ് പാലായിൽ നടന്നപ്പോൾ അതിൽ ആകൃഷ്ടനായ മാണി സി കാപ്പനിൽ ഒരു വോളിബോൾ കളിക്കാരനാവുക എന്ന ആഗ്രഹം ഉടലെടുത്തു.
 
കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ കേരള സംസ്ഥാന വോളിബോൾ ടീമിൽ നാല് വർഷത്തോളം അംഗമായിരുന്നു. തുടർന്ന് നാല് വർഷക്കാലം [[യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാല]] ടീം ക്യാപ്റ്റൻ എന്ന നിലയിൽ കാഴ്ചവെച്ച പ്രകടനം അദ്ദേഹത്തെ കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെ വോളിബോൾ ടീമിലെത്തിച്ചു. പ്രൊഫഷണൽ സ്പോർട്സിൽ ഒരു വർഷം കഴിഞ്ഞ് 1978ൽ അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അന്തരിച്ച ഇതിഹാസ തരാം [[ജിമ്മി ജോർജ്ജ്|ജിമ്മി ജോർജിനൊപ്പം]] അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി കാപ്പൻ. നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു. 14 വർഷത്തോളം കായിക രംഗത്ത് സജീവമായ അദ്ദേഹത്തെ നിരവധി കായിക പുരസ്കാരങ്ങൾ തേടിയെത്തി.
 
കേരള സംസ്ഥാന വോളിബോൾ ടീമിലംഗമായിരുന്നു, കാലിക്കറ്റ് സർവ്വകലാശാല ടീം ക്യാപ്റ്റനായിരുന്ന മാണി സി.കാപ്പൻ മികച്ച പ്രകടനത്തെ തുടർന്ന് കെ.എസ്.ഇ.ബിയുടെബി.യുടെ വോളിബോൾ ടീമിലെത്തി. ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്ട്സ് ക്ലബിൽ കളിച്ചിട്ടുണ്ട്.
കായിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/മാണി_സി._കാപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്