"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
notes=}}
 
രക്ഷിണാർദ്ധഖഗോളത്തിലെ ഒരു [[നക്ഷത്രരാശി]]യാണ്‌ '''ചഷകം''' (Crater). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിൽ [[ദൃശ്യകാന്തിമാനം]] 4<sup>m</sup>ൽ4ൽ കൂടുതൽ പ്രകാശമുള്ളകൂടുതലുള്ള നക്ഷത്രങ്ങളൊന്നുമില്ല. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന ക്രേറ്റർ എന്ന പേര് ഗ്രീക്ക് ഭാഷയിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. ഈ ഗ്രീക്ക് വാക്കിനർത്ഥം കപ്പ്, വൈൻ കപ്പ് എന്നെല്ലാമാണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന [[ടോളമി|ടോളമിയുടെ]] 48 നക്ഷത്രഗണങ്ങളടങ്ങിയ പട്ടികയിലും ഈ രാശി സ്ഥാനം പിടിച്ചിരുന്നു. അപ്പോളോ ദേവന്റെ പാനപാത്രവുമായാണ് ഗ്രീക്ക് പുരാണങ്ങളിൽ ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ജലസർപ്പമായ ഹൈഡ്രയുടെ ('''ആയില്യൻ''') പിൻഭാഗത്താണ് ഇത് ഇരിക്കുന്നത്.
 
==ഐതിഹ്യം==
 
==പൊതുവിവരണം==
 
==നക്ഷത്രങ്ങൾ==
 
==വിദൂരാകാശവസ്തുക്കൾ==
 
==ഉൽക്കാവർഷങ്ങൾ==
 
==അവലംബം==
"https://ml.wikipedia.org/wiki/ചഷകം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്