"സൈജു കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 11:
| nationality =
| occupation = [[ചലച്ചിത്രനടൻ]]
| yearsactiveyears_active = 2005 – മുതൽ
| spouse = {{Marriage|അനുപമ|2005}}
| children = മയൂഖ, അഫ്‌താബ്‌
വരി 17:
|residence = [[Kochi]], [[Kerala]]
}}
മലയാള ചലച്ചിത്ര അഭിനേതാവാണ് അനിരുദ്ധ് എന്നറിയപ്പെടുന്ന ''' സൈജു കുറുപ്പ് ''' ''' (ജനനം: 12 മാർച്ച് 1979) ''' 2005-ൽ റിലീസായ മയൂഖം ആണ് ആദ്യ സിനിമ. 2015-ൽ റിലീസായ ആട് എന്ന സിനിമയിലൂടെ പ്രശസ്തനായി.
 
== ജീവിതരേഖ ==
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പാണാവള്ളി എന്ന ഗ്രാമത്തിൽ എൻ.ഗോവിന്ദക്കുറുപ്പിൻ്റെയും ശോഭനയുടേയും മകനായി 1979 മാർച്ച് 12ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഗ്പൂരിലെ RKN കോളേജിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടി.
"https://ml.wikipedia.org/wiki/സൈജു_കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്