"എം.കെ. സ്റ്റാലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 74:
2016-ൽ ജയലളിതയുടെ മരണത്തിന് കാരണം വി.കെ. ശശികലയാണെന്ന് സ്റ്റാലിൻ ആരോപിച്ചിരുന്നു. ജയലളിതയുടെ മരണം പുനപരിശോധിച്ചാൽ, ശശികല ജയിലിലായിരിക്കുമെന്ന് സ്റ്റാലിൻ പറയുകയുണ്ടായി. <ref>{{cite web|last1=Quint|first1=The|title=Probe into Jaya’s Death Will Get Sasikala a Life Term, Says Stalin|url=https://www.thequint.com/politics/2017/02/22/dmk-on-hunger-strike-ahead-of-madras-hc-ruling-on-trust-vote|website=www.thequint.com|publisher=The Quint|accessdate=23 February 2017}}</ref>
 
2021-ൽ നടന്ന പതിനാറാം തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ കൊളത്തൂരില് നിന്ന് മത്സരിച്ച് ജയിച്ചു. നിയമസഭയിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെദ്രാവിഡ മുന്നേറ്റ കഴകത്തിന് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് 2021 മെയ് 7 ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. <ref name=":3">{{Cite web|title=Tamil Nadu Election Results 2021 Live: DMK leader Stalin to take oath as CM on May 7|url=https://timesofindia.indiatimes.com/city/chennai/tamil-nadu-election-result-2021-counting-live-news-updates-dmk-alliance-leads/liveblog/82349291.cms|access-date=2021-05-04|website=The Times of India|language=en}}</ref><ref>{{Cite web|title=MK Stalin, DMK Chief, Takes Oath As Tamil Nadu Chief Minister|url=https://www.ndtv.com/india-news/mk-stalin-dmk-chief-takes-oath-as-tamil-nadu-chief-minister-2436771|access-date=2021-05-07|website=NDTV.com}}</ref>
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
=== മത്സരിച്ച തിരഞ്ഞെടുപ്പുകൾ ===
"https://ml.wikipedia.org/wiki/എം.കെ._സ്റ്റാലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്